Chapter Title : രമിത 3 [MR WITCHER]
നോക്കിയപ്പോൾ ഒരു ദയനിയ ഭാവം.... എങ്കിക്ക് ആണേൽ വേദന........
"നീ ആരാടാ ഗുണ്ടായോ.......... നീ കോളേജ് ഇൽ അടി ഉണ്ടാക്കാൻ ആണോടാ പോകുന്നെ...?"
ഒരണ്ണം കൂടി കിട്ടി കുറുക്കിൽ........ "പൊന്നു ചേട്ടത്തി പതിക്കെ അമ്മ കേട്ടാൽ തീർന്നു...... "
"നിന്നോട് ഞാൻ ഒരുപാടു തവണ പറഞ്ഞിട്ടുണ്ട് പ്രശ്നം ഒന്നും ഉണ്ടാക്കരുത്തെന്നു....... ഇനി പോകുവോട അടി ഉണ്ടാക്കാൻ...."
"എന്റെ ചേട്ടത്തി ഇനി ഇല്ല...... ഞാൻ നിർത്തി..... എന്നെ കൊല്ലല്ലേ.."
"നിർത്തിയാൽ നിനക്ക് കൊള്ളാം....... ഇല്ലേൽ നീ ഇനിയും വാങ്ങിക്കും "
ഇത്രയും പറഞ്ഞു ചേട്ടത്തി അടുക്കളയിലോട്ട് പോയി........
"എന്നാലും ചേട്ടാ... എന്ത് പണിയ കാണിച്ചേ..... വല്ലാത്ത ചതി ആയിപ്പോയി."
"ഡാ മനഃപൂർവം അല്ല... ഞാൻ വീട്ടിൽ വന്നപ്പോൾ ഇവൾ ഇവിടെ ഉണ്ട്... അവൾക്കു തലവേദന ആയതു കൊണ്ട് ഉച്ചക്ക് ശേഷം ലീവ് എടുത്തു... ഞാൻ എന്താ നേരത്തെ വന്ന എന്ന് ചോദിച്ചു.... കള്ളം പറഞ്ഞാൽ ഇപ്പോൾ നിനക്കിട്ടു കിട്ടിയത് എനിക്കു കിട്ടും.... അത് കൊണ്ട് സത്യം പറഞ്ഞു..."
"എന്നാലും വല്ലാത്ത പണി ആയി പോയി എന്റെ ബാക്ക് ഒരു പരുവം ആയിക്കാണും....... ചേട്ടാ അമ്മ അറിഞ്ഞോ..... ഇനി അടുത്ത അടി കിട്ടുവോ "
"ഇല്ലെടാ അമ്മ അറിഞ്ഞില്ല പേടിക്കണ്ട...."
"ഹാവൂ രക്ഷപെട്ടു.."
പിന്നെ അന്ന് കാര്യമായി ഒന്നും സംഭവിച്ചില്ല.... നൈറ്റ് ഫുഡും കഴിച്ചു ഞാൻ കിടന്നു ഉറങ്ങി.......
പിന്നെ കുറേനാൾ കോളേജിൽ പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു.... ക്ലാസ്സിൽ കുറച്ചു പേരുമായി ചെറിയ ഫ്രണ്ട്ഷിപ് ഒക്കെ ആയി.. കിരൺ എന്റെ നല്ല ഫ്രണ്ട് ആയി മാറി... അവനുമായി ഉള്ള ഫ്രണ്ട്ഷിപ് ഞാൻ നന്നായി എൻജോയ് ചെയ്തു. ഇതിനിടക്ക് പല ദിവസ്സങ്ങളിൽ വിനിത എന്നോട് സംസാരിക്കാൻ വന്നു.. ഞാൻ അവൾക്കു വലിയ മൈൻഡ് ഒന്നും കൊടുത്തില്ല..... അത് അവൾക്കു മനസ്സിലായി എങ്കിലും.. അവളുടെ ചട്ടം എങ്ങോട്ടാണ് എന്ന് എനിക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു...
എന്നാൽ ഞാൻ ഇടയ്ക്കു രമിതയെ നോക്കുമായിരുന്നു.. അവൾ കാണാതെ ഞാൻ അവളുടെ സൗന്ദര്യം നോക്കി നിന്നു.. ഇടയ്ക്കു അവൾ നോക്കും എങ്കിലും പെട്ടന്ന് നോട്ടം മാറ്റി കളയും...
* അവളെ പറ്റി പറയുക ആണേൽ... ഒരു ദേവാദ ആയിരുന്നു. ഓമനത്തം തുളുമ്പുന്ന മുഗം.. അതിൽ വശ്യമായ കണ്ണുകൾ.. Avg ബോഡി.... എന്നാൽ അത് നല്ല ഷേപ്പിൽ ആയിരുന്നു.. പിന്നെ പനങ്കുല പോലെ മുടി....മൊത്തത്തിൽ പറഞ്ഞാൽ ഒരു ദേവസുന്ദരി.. ക്ലാസ്സിലെ പല
💬 Comments
View all comments