Chapter Title : രമിത 4 [MR WITCHER]
വേണം.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല "
"എന്നാൽ ശെരി ഗുണ്ട ഉറങ്ങിക്കോ.... ഞാൻ വീട്ടിൽ എത്തീട്ടു വിളിച്ചു പറയാം "
"ശെരി നോക്കി പോ...... ഓക്കേ ബൈ.....
ഫോൺ വച്ച ശേഷം... തുണി എല്ലാം പാക്ക് ചെയ്‌ത് അവൾ നാട്ടിൽ പോകാനായി ഇറങ്ങി... കൊട്ടുകാരോട് എല്ലാം യാത്ര പറഞ്ഞു അവൾ പോകാനായി ഹോസ്റ്റൽ വിട്ടു ഇറങ്ങി.....
അവളുടെ ഹോസ്റ്റൽ മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിൽ ആണ് അത് കൊണ്ട് ഒരു ഇടവഴി കയറി വേണം മെയിൻ റോഡിൽ എത്താൻ.. അവൾ ബാഗും തൂക്കി ഇടവഴിയിലുടെ നടന്നു. അപ്പോൾ തന്നെ അവളുടെ പുറകെ ഒരു കാർ വരുന്നുണ്ട്.. അവൾ അതിനു പോകാൻ വേണ്ടി കുറച്ചു ഒതുങ്ങി എങ്കിലും ആ വണ്ടി അവളുടെ അടുത്ത് നിർത്തി..... ഇടവഴിക്കു സാമിപം വീടുകൾ ഉണ്ട് എങ്കിലും വഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.....
ആ വണ്ടി അവളുടെ അടുത്ത് നിർത്തിയതും അവൾ ഒന്ന് ചെറുതായിട്ട് പേടിച്ചു.. ഉടനെ വണ്ടിയിൽ നിന്നു ഇറങ്ങിയ ആൾ അവളെ വലിച്ചു വണ്ടിയിൽ ഇട്ടു.. അവളുടെ മുഖത്തു എന്തോ സ്പ്രേ ചെയ്തു.. അവൾക്കു അപ്പോൾ തന്നെ ബോധം പോയി....
ബോധം വരുമ്പോൾ അവൾ ഒരു കട്ടിലിൽ കിടക്കുക ആയിരുന്നു..... പതുക്കെ പതുക്കെ കണ്ണ് തുറന്നപ്പോൾ അവൾക്കു മനസ്സിലായി അത് ഒരു റൂം ആയിരുന്നു....
നോക്കിയപ്പോൾ തൊട്ടടുത്തു ആരോ കിടക്കുന്നു.... അവനെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി... ഗോകുൽ.. അവൾ അത് ഓർത്തു കരയാൻ തുടങ്ങി...
<><><><><><><>>>>>
അമ്മ അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതെ ആയി.... അവൾ പറഞ്ഞത് എല്ലാം ശെരി ആയിരിക്കണം.. കാരണം അവൾക്കു എന്നോട് ശത്രുത തോന്നാനുള്ള കാര്യം ഒന്നും ഇല്ല... മാത്രമല്ല അവൾക്ക് ആരെയും ചതിക്കാനും കഴിയില്ല....
ഞാൻ വളരെ ആശയകുഴപ്പത്തിൽ ആയി... അവൾ വെറും പാവം ആണ്.... അമ്മയെ നോക്കി അമ്മയുടെ മുഖത്തു ഉള്ള ഭാവം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല..
.
.
.
"അമ്മേ... ഇനി ഞാൻ എന്ത് ചെയ്യും... അവൾക്കു എന്നോട് ക്ഷേമിക്കാൻ കഴിയുമോ... അറിയാതെ ആണേലും ഞാൻ അല്ലേ അവളുടെ ജീവിതം തകർക്കാൻ കാരണക്കാരൻ"
അമ്മ എന്നെ നോക്കി ചിരിച്ചു...... ആ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായില്ല.... ഞാൻ അമ്മയുടെ മുഖത്തു തന്നെ നോക്കി ഇരുന്നു...
"ഡാ.... അവൾ നിന്റെ നല്ല ഫ്രണ്ട് ആയിരുന്നില്ലേ..... എന്നാലും നിനക്ക് അവളെ ഇതുവരെ മനസ്സിലാക്കാൻ
💬 Comments
View all comments