0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.3K

മുതൽ.. എന്നാൽ നിന്നെ കാണുമ്പോൾ എനിക്കു പേടി ആയിരുന്നു.. നിന്നോട് ഇഷ്ടം പറയാൻ... നീ എങ്ങനെ പ്രതികരിക്കും എന്നോർത്ത് എനിക്കു പേടി ആയിരുന്നു... അന്ന് വിനിത നിന്നോട് ഇഷ്ടം പറഞ്ഞപ്പോൾ അവളെ നീ തല്ലിയത് കണ്ടപ്പോൾ എനിക്കു പേടി ഇരട്ടിച്ചു... നിന്നോട് അടുത്ത് നിന്റെ മനസ്സറിയാൻ ആണ് ഞാൻ നിന്റെ ഫ്രണ്ട് പോലും ആയതു.. എന്നാൽ നീ എന്നോട് അങ്ങനെ ഒന്നും പെരുമാറാത്തത് കൊണ്ട് എന്റെ ഇഷ്ടം ഞാൻ ഉള്ളിൽ കുഴിച്ചു മൂടി... എന്നാലും നിന്നോട് ഉള്ള ഇഷ്ടം കുറഞ്ഞില്ല....... നിന്നോട് സംസാരിക്കുമ്പോഴും നിന്നെ കാണുമ്പോഴും എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഫീലിംഗ് ആണ് ഉണ്ടായതു..."

അവൾ ഒന്നു പറഞ്ഞു നിർത്തി എന്നെ നോക്കി...

"അന്ന് അങ്ങനെ ഒരു സംഭവത്തിലൂടെ നിന്റെ ഭാര്യ ആയപ്പോൾ എനിക്ക് ചെറിയ വിഷമം ഉണ്ടായിരുന്ന.. അത് മറ്റുള്ളവർ എന്ത് കരുതും എന്ന് ഓർത്താണ്... എന്നാൽ നിന്റെ ഭാര്യ ആയതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു... നിന്നോട് അടുക്കുവാനായി ഞാൻ ശ്രെമിക്കും ആയിരുന്നു... എന്നാൽ ആ പ്രേശ്നത്തിൽ നീ ഒളിച്ചോടിയപ്പോൾ എനിക്കു വളരെ വിഷമം ആയി... എന്നാൽ നനിന്നെ ഒരിക്കലും ഞാൻ കുറ്റം പറഞ്ഞില്ല.. നിന്റെ ഭാര്യ ആയതിൽ ഞാൻ ആ വീട്ടിൽ എനിക്കു ഒരു പാട് സന്തോഷം ഉണ്ടായി....... നീ എന്നേലും തിരിച്ചു വരും അന്ന് നിന്നോട് എന്റെ ഇഷ്ടം പറയണം എന്ന് ഞാൻ കരുതിയത്... എന്നാൽ 3 വർഷം കഴിഞ്ഞു നീ വന്നപ്പോഴും നിനക്ക് എന്നോടുള്ള ദേഷ്യം കണ്ടു ഞാൻ പേടിച്ചു... നിനക്ക് എന്നോട് വെറുപ്പാകും എന്ന് കരുതി... ഞാൻ പിന്നെയും എന്റെ

💬 Comments

View all comments