Chapter Title : രമിത 5 [MR WITCHER] [Climax]
ഇഷ്ടങ്ങൾ ഒളിപ്പിച്ചു.... നിനക്ക് എന്നേലും എന്നെ മനസ്സിലാകും എന്ന് ഞാൻ കരുതി... എന്നാൽ............ എന്നെ വിട്ടു പോകല്ലേടാ എനിക്കു നീ ഇല്ലാതെ പറ്റില്ല.... നിന്നെ എനിക്കു ഒരുപാട് ഇഷ്ടം ആണെടാ.. എന്നെ ഉപേക്ഷിച്ചു പോകല്ലേ... "
അവൾ എന്നോട് അവൾക്കു ഉള്ള ഇഷ്ടം എല്ലാം പറഞ്ഞു.. എന്നാൽ ഇതെല്ലാം കേട്ടു ഞാൻ മരവിച്ചു നിന്നു.... എന്നാൽ എനിക്ക് സന്തോഷം കൊണ്ട് മരിച്ചുപോകുമോ എന്നാ അവസ്ഥ ഉണ്ടായി.... ഞാൻ ഒരുപാട് നാൾ ആയി കേൾക്കാൻ കാത്തിരുന്ന വാക്ക് കേട്ടൂ... അതെ അവൾക്കും എന്നെ ഇഷ്ടം ആണ്.. എന്റെ മനസ്സിൽ തോന്നിയത് എല്ലാം വെറും വെറും മിദ്യ ആയി... ഇവൾ ആണ് സത്യം.. ഇവൾക്ക് എന്നോട് ഉള്ള സ്നേഹം ആണ് സത്യം.. ഇനി ഇവളെ ആർക്കും വിട്ടു കൊടുക്കില്ല...
"എന്നോട് ഷെമിക്കു മാളു.... എനിക്കും നിന്നെ ഒരു പാട് ഇഷ്ടം ആണ്... നിന്നെ അന്ന് കണ്ട നാൾ മുതൽ എന്റെ മനസ്സിൽ കയറികൂടിയതാ.. എന്നാൽ എന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകൾ ആണ്.. എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത്...... എന്നോട് ഷെമിക്കു............... ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല... എനിക്കു വേണം എന്റെ മാളുവിനെ "
ഞാൻ അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു.... ഞങ്ങൾ രണ്ടും ഉടുമ്പിനെ പോലെ പിടിച്ചു നിന്നു... എന്റെ കണ്ണുകളും നിറഞ്ഞു... അവളുടെ... ഞാൻ വിഷമം എല്ലാം കരഞ്ഞു തീർത്തു... ഒരുപാട് നേരം ഞങ്ങൾ അതെ നിൽപ്പ് തുടർന്നു....
ഒരുപാട് നേരത്തെ മൗനത്തിനു ശേഷം മാളു പറഞ്ഞു
"പോകാം നമുക്ക് "
" എങ്ങോട്ട് പോകാന്നു....? "
💬 Comments
View all comments