0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.3K

ആരതിയും ആയി ചേട്ടത്തി വരുന്നു...... ഐസ് ക്രീം വാങ്ങാൻ പോയതാക്കത്തിൽ ഇവൾ ഒപ്പിച്ചാണെന്ന് എനിക്കു മനസ്സിലായി... ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു.......

അമ്മ ആരതി ഉഴിഞ്ഞു.. അവളുടെ കൈയിൽ വിളക്കും കൊടുത്തു അകത്തു കയറ്റി... അവൾ വളത്തുകാൽ വച്ചു അകത്തു കയറി... കേറി വിലക്ക് വച്ച ഉടനെ അമ്മ അവളെ പിടിച്ചു ഒരു ഉമ്മ കൊടുത്തു.... പിന്നെ എന്നെ വന്നു കെട്ടിപിടിച്ചു എന്റെ നെറ്റിയിലും തന്നു ഒരു ഉമ്മ.... അമ്മ നൽകിയ ആ ഉമ്മയിൽ ഉണ്ടായിരുന്നു അമ്മയുടെ സന്തോഷം... അമ്മ ഒരുപാട് ആഗ്രഹിച്ച കാര്യം ആണ് നടന്നത് എന്ന് എനിക്കു മനസ്സിലായി...

വീട്ടിൽ എല്ലാരും അന്ന് ഭയങ്കര ഹാപ്പി ആയിരുന്നു... അങ്ങനെ അന്നത്തെ ദിവസം സന്തോഷം നിറഞ്ഞു നിന്നു...

രാത്രി ആയപ്പോൾ ഞാൻ കുളി എല്ലാം കഴിഞ്ഞു ബെഡിൽ അവൾക്കായി കാത്തിരുന്നു..... കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ഗ്ലാസ്‌ പാലും ആയി.... സെറ്റ് സാരി ഒക്കെ ഉടുത്തു... പുതുമണവാട്ടിയെ പോലെ അവൾ എന്റെ മുറിയിൽ വന്നു ... അവളുടെ മുഖത്തു പതിവില്ലാത്ത ഒരു നാണം ഉണ്ടായിരുന്നു .... അവൾ മുറിയിൽ കയറിയതും ഞാൻ എണിറ്റു പോയി വാതിൽ അടച്ചു കുറ്റിയിട്ടു.... ഞാൻ അവളെ നോക്കി അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആയിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി... അവളെ ചേർത്ത് പിടിച്ചു..

"ഓ പെണ്ണിന് ഒരു നാണം കണ്ടില്ലേ.... വണ്ടിയിൽ വച്ചു എന്നെ ഉമ്മവയ്ക്കുമ്പോൾ ഈ നാണം ഒന്നും കണ്ടില്ലല്ലോ "

ഇത് കേൾക്കുമ്പോൾ അവൾ പിന്നെയും നാനിക്കും എന്ന് കരുതിയ

💬 Comments

View all comments