0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.3K

എനിക്കു തെറ്റി... അവൾ എന്റെ ചുണ്ടുകൾ കവർന്നെടുത്തു... അത് ഒരു നീണ്ട ചുംബനത്തിന് വഴി തെളിച്ചു... ഞങ്ങൾ കാട്ടിലിലേക്ക് മറിഞ്ഞു... ഒരു പാട് നേരത്തെ പരിശ്രേമത്തിന് ഒടുവിൽ രണ്ടു പേരും തളർന്നു വീണു.... ആദ്യ സംഗമത്തിന് ശേഷം അവർ പരസ്പരം പുണർന്നു കൊണ്ട് ഉറക്കം പിടിച്ചു..

ഈ ദിവസം അവരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം ആയിരുന്നു.... 3 വർഷങ്ങൾക്ക് മുൻപ് അബദ്ധത്തിൽ ഒന്നായ അവർ ഇന്നത്തെ ദിവസം മനസ്സും ശരീരവും ഒന്നായി.. അവരുടെ പ്രശ്നം ഒന്നും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിന്റെ തുടക്കം.............

THE END.............. ?

എന്റെ ഈ കഥ സൃഷ്ടി വായിച്ചു എനിക്കു സപ്പോർട്ട് നൽകിയ എല്ലാവർക്കും ഒരുപാട് നന്ദി... ഇനിയും കാണുമോ എന്നറിയില്ല...... ഈ കഥയുടെ ഇടയിൽ പകുതി എഴുതിയ ഒരു കഥ ഉണ്ട്.... അത് പൂർത്തിയാക്കാൻ കഴിയുക ആണേൽ ഇടുന്നതാണ്.....

സ്നേഹപൂർവ്വം ❤️MR WITCHER ❤️

💬 Comments

View all comments