Chapter Title : രമിത 5 [MR WITCHER] [Climax]
പ്രശ്നം ഒന്നും ഞാൻ ഉണ്ടാക്കില്ല... എനിക്കു അറിയണം എല്ലാം "
"എന്നാൽ നാളെ പൊക്കോ... വേറെ എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി.... പോയിട്ട് വന്നു കാര്യം പറ "
"ഓക്കേ ഡാ..... ഞാൻ നാളെ പോയിട്ടുവന്നു കാര്യങ്ങൾ എല്ലാം പറയാം "
"എന്നാൽ ശെരിയെടാ "
ഞാൻ അവന്നോട് സംസാരിച്ച ശേഷം നേരെ വീട്ടിൽ ഒട്ടു പോയി.... ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മയും എല്ലാരും ഹാളിൽ തന്നെ ഇരുപ്പുണ്ട്.ഒരാളെ മാത്രം കാണാൻ ഇല്ല മാളുവിനെ ഞാൻ അവളെ നോക്കി എന്നാലും അവിടെ ഒന്നും ഇല്ല അവൾ.. എനിക്കു അവളോട് പറയണം എന്ന് തോന്നി.. ഞാൻ നേരെ സ്റ്റെപ് കയറി മുറി ലക്ഷ്യം ആക്കി നടന്നു..
അമ്മയും ചേട്ടത്തിയും എന്നതൊക്കയോ ചോദിച്ചു എങ്കിലും ഞാൻ ഒന്നും ശ്രെദ്ധിക്കാതെ വേഗം പോയി... എന്റെ നിഗമനം തെറ്റിയില്ല... അവൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു.. അവൾ ഡ്രെസ് എല്ലാം അടുക്കി ഒതുക്കി വക്കുക ആയിരുന്നു...
"മാളു "
പെട്ടത് ഉള്ള എന്റെ വിളിയിൽ അവൾ ഒന്നും ഞെട്ടി തിരിഞ്ഞു നോക്കി..... ഞാൻ അവളുടെ മുഖത്തു നോക്കി അപ്പോൾ അവൾ എന്നോട് എന്താ എന്ന് കണ്ണുകൊണ്ടു ചോദിച്ചു
"നമുക്ക് നാളെ ഒരിടം വരെ പോകണം രാവിലെ തന്നെ"
"എവിടെ "
"അതൊക്കെ നാളെ പറയാം..... തനിക്കു എന്റെ കൂടെ വരാൻ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ "
ഞാൻ അവളോട് എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കു അറിയില്ല... അവൾ എന്നോട് ... വരാൻ തയാറാണ് എന്നാ രീതിയിൽ തലയാട്ടി കാണിച്ചു.
"എന്നാൽ നാളെ
💬 Comments
View all comments