0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 481

ഇല്ല.. എന്നാൽ എനിക്കുണ്ട് "

അവൻ പറഞ്ഞത് മനസ്സിലാവാതെ ഞങ്ങൾ പരസ്പരം നോക്കി...

" നീ ഒന്നു തെളിച്ചു പറ മോനെ "

"എടാ എനിക്കില്ലേ ആ കൊച്ചിനെ ഇഷ്ടം ആണ്... നിങ്ങൾ എനിക്കു വേണ്ടി ഒന്നു സംസാരിക്കുമോ...?"

അവൻ അതും പറഞ്ഞു ഞങ്ങളെ നോക്കി.. ഞങ്ങൾ അവനെ നോക്കി ചിരിച്ചു.... ?????

. . . .? ? ?

THE END?

ഈ പാർട്ട്‌ എല്ലാവർക്കും ഇഷ്ടം ആകുമോ എന്ന് അറിയില്ല... കിട്ടിയ സമയത്തിൽ തട്ടി കൂട്ടിയ ഒന്നാണ് ഇത്... ????

അടുത്ത് ഇനി എപ്പോൾ എഴുതാൻ കഴിയും എന്ന് അറിയില്ല... കഴിയുവാണേൽ " കിരണിന്റെയും അച്ചുവിന്റെയും " ലൈഫ് സ്റ്റോറി ആയിട്ട് വരാം. ????❤️❤️❤️❤️?

എന്നും സ്നേഹപൂർവ്വം
MR WITCHER ⚡️

💬 Comments

View all comments