Chapter Title : രമ്യ എന്റെ ഭാര്യ 3 [APKR]
ലോൺ ...."
"അഞ്ചു ലക്ഷം ...അതിൽ രണ്ട് ചിലവാകും ....പിന്നെ ഒരു ലക്ഷം രൂപയ്ക്ക് പണയം വെച്ചിരിക്കുന്ന അഫാരണം എടുക്കണം . ബാക്കി രണ്ട് കയ്യിൽ ഉണ്ടാവും ..."
അത് പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കഴിച്ചു കഴിഞ്ഞിരുന്നു .
"ശെരി ....." ഞാനൊന്നു മൂളി
പെട്ടന്നാണ് എന്റെ കയ്യിൽ ഇരുന്ന സ്പൂൺ തറയിൽ വീണത് . അതെടുക്കാനായി ഞാൻ തറയിൽ കയ്യികൊണ്ട് ഒന്ന് തപ്പി . പക്ഷെ സ്പൂണിന് പകരം എന്റെ കയ്യിൽ തടഞ്ഞത് അവളുടെ മിനുസമാർന്ന പാദങ്ങൾ ആയിരുന്നു .
"ഹൌ ....സ് ....ഏട്ടാ ...ഇക്കിളി ആവുന്നു .."
എന്റെ എതിരെ ഇരുന്നു ചുണ്ടു കോണിച്ചു കൊണ്ട് ഒരു കൃത്രിമ ദേഷ്യം അവൾ മുഖത്തു കാണിച്ചു . ചെറിയ ടേബിൾ ആയോണ്ട് എന്റെ എതിരെ അവൾ ഇരുന്നാലും, ഏകദേശം രണ്ട് അടി മാത്രേ അകലം കാണു .
"എന്താടി ...പ്രായം ഇത്രയായില്ലേ ഇപ്പഴും നിനക്ക് ഇക്കിളി മാറിയില്ലേ .."
"അയ്യാ ..ന്തു പ്രായം ....ഞാൻ ഇപ്പഴും കത്തി തന്ന നിൽക്കുന്നെ ....കേട്ടോ .."
അതും പറഞ്ഞു എന്റെ കാലിൽ അവൾ നഖം കൊണ്ട് ഒന്ന് കോറി.
"പിന്നെ ....."
ഞാൻ അവളെ ഒന്നു ചൊടിപ്പിച്ചു .
'"തന്നെ ..അങ്ങനെയാണെങ്കിലേ ഒരു ദിവസം ഞാൻ പുറത്ത് പോവുമ്പോൾ എന്റെ പുറകെ ഏട്ടൻ ഒന്ന് വന്നു നോക്ക് . അപ്പോൾ അറിയാം എത്രപേരാണ് എന്ന നോക്കി വെള്ളമിറക്കുന്നേനു .....ഹിഹി...."
അങ്ങനെ പറഞ്ഞു ഒരൽപം ഗമയോടെ അവൾ ഇരുന്നു .
"ഓഹോ ..അത് അവർ നിന്നെയല്ലേ നോക്കുന്നെ ..നിന്റെ ഡ്രസിങ്
💬 Comments
View all comments