Chapter Title : രമ്യ എന്റെ ഭാര്യ 3 [APKR]
ആണ് ...എല്ലാം ഒരു മാതിരി തുറന്നു കാണിച്ചുകൊണ്ട് ...."
അറിയാതെ എന്റെ വായിൽ നിന്നും വീണുപോയി . ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല .
"ഒരൽപം സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്നതിനു ഏട്ടൻ സപ്പോർട്ട് ആണല്ലോ ..പിന്നെ ഇപ്പൊ എന്താ കുഴപ്പം .."
അവളുടെ മുഖം പെട്ടന്ന് മ്ലാനമായി
"ഓഹ്....എന്റെ പൊന്നെ ഞാനൊരു ജോക്ക് പറഞ്ഞതല്ലേ , നീ അതിനു സീരിയസ് ആയി എടുക്കുകയൊന്നും വേണ്ട ..എനിക്ക് കുഴപ്പമൊന്നുമില്ല ...പിന്നെ , നിന്റെ ഡ്രസിങ് നിന്റെ ഡിസിഷൻ ആണ് ....പോരെ "
മാനസ്സുകൊണ്ടല്ലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞു .
"ങ്ങും ...പോ അവിടുന്ന് ...ചുമ്മാ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞോളും .."അതും പറഞ്ഞു പെട്ടന്ന് തന്നെ പാത്രങ്ങളെല്ലാം എടുത്തുകൊണ്ട് അവൾ പോയി .
അധികം താമസിക്കാതെ തന്നെ ഞങ്ങൾ വാതിലും കൂട്ടിയിട്ട് ബെഡ്റൂമിലേക്ക് കയറി . ഒന്ന് മൂത്രമൊഴിച്ച ശേഷം ഞാൻ മോനെ എടുത്ത് തോളിൽ ഇട്ടു ഉറക്കാനായുള്ള ഒരുക്കത്തിലായി. അപ്പോഴേയ്ക്കും അവൾ ബെഡ്ഷീറ് വിരിക്കുന്ന തിരക്കിലായിരുന്നു . കുറച്ച് കഴഞ്ഞപ്പോഴേയ്ക്കും തന്നെ മോൻ ഉറങ്ങി .
'ഡി ...മാറ് ..മോൻ ഉറങ്ങി . അവനെ കിടത്തട്ടെ."
"ഇത്രപെട്ടന്നോ ...."
"അഹ് ...അവന്റെ അച്ഛന്റെ തോളിൽ കിടന്നാൽ പിന്നെ പെട്ടന്ന് ഉറങ്ങിക്കൊള്ളും .."
"ആയോ ..ഒരു അച്ഛൻ വന്നേക്കുന്നു ......ഇങ്ങു താ..ഞാൻ കിടത്തം..."
മോനെ ഒരറ്റം ചേർത്തു പിടിച്ചു ഒരു വശം ചരിഞ്ഞു അവനോടൊപ്പം ചേർന്ന് അവളും കിടന്നു .
അവളുടെ കിടപ്പു കണ്ടു കമ്പിയടിച്ച ഞാൻ ഒരു സിഗരറ്റ് വലിയ്ക്കാനായി ഞാൻ
💬 Comments
View all comments