0%

Chapter Title : രമ്യ എന്റെ ഭാര്യ 3 [APKR]

Author : Kambikathakal Read All Parts 1.6K

പുറത്ത് സിറ്റൗട്ടിലേയ്ക്ക് പോയി . പുറത്ത് നല്ല നിലാവുണ്ടായിരുന്നു . ലൈറ്റർ എടുത്ത് സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് ഞാൻ നേരെ സോപാനത്തിലേയ്ക് ഇരുന്നു . ശേഷം പുതുതായി തുടങ്ങുന്ന ബിസ്നസ്സിനെ പറ്റി ഓരോന്ന് ചിന്തിക്കാൻ തുടങ്ങി .

"അതെ ..ഉറങ്ങുന്നില്ലേ മനുഷ്യ .."
നോക്കുമ്പോൾ അവൾ വാതിലിൽ ചാരി നിൽക്കുകയാണ് .

"സമയം ഒരുപാടായി വാ ....വന്നു കിടക്ക്....ബാങ്ക് മാനേജർ ഇപ്പൊ മെസ്സേജ് അയച്ചിരുന്നു ...നാളെ പത്തുമണിക്ക് തന്നെ എത്തണമെന്ന് ...'

"എപ്പോ ....ആരുടെ മൊബൈലിൽ ..എന്റെ ആണോ .."
പെട്ടന്ന് തന്നെ ഞാൻ ചാടി എഴുനേറ്റു അവളുടെ ഒപ്പം ബെഡ്റൂമിലേയ്ക് നടന്നു ..

"നിങ്ങടെ അല്ലെ എന്റെ മൊബൈലിൽ .."
തിരിഞ്ഞു നടന്നുകൊണ്ട് അവൾ മറുപടി പറഞ്ഞു

"ങേ ..അതിനു നിങ്ങൾ തമ്മിൽ പരിചയമുണ്ടോ .."
എന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അവൾ

"എന്തോന്നാ ചേട്ടാ ...ഈ പറയുന്നേ ...ഞാനല്ലേ ആദ്യം ലോണിന് അപേക്ഷിച്ചത് ...പിന്നെ എനിക്ക് പരിചയം കാണില്ലേ ...പൊട്ടൻ ഒരു കുന്തവും അറിയില്ല .."
അതും പറഞ്ഞു അവൾ കട്ടിൽ കേറി കിടന്നു

"അല്ല ...ഞാൻ ഒരു കാര്യം ചോദിക്കട്ടെ ...ഇയാൾക്ക് അത് നേരത്തെ പറഞ്ഞൂടെ ...മണി ഇപ്പൊ തന്നെ പത്തയി.."

"അഹ് ...അതെനിക്കറിയില്ല ....'
അവൾ തിരിഞ്ഞു കിടന്നുകൊണ്ട് മറുപടി പറഞ്ഞു
അവളുടെ താൽപ്പര്യമില്ലാത്ത മറുപടി എന്നെ ഒരൽപം അലോസരപ്പെടുത്തി . പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാനും കിടന്നുറങ്ങി .

....................................................................................................................................
പിറ്റേന്ന് കൃത്ത്യം പത്തുമണിക്ക് തന്നെ ഞങ്ങൾ ബാങ്കിൽ എത്തി . മാനേജർ സർ ഇല്ലാത്തോണ്ട് അസിസ്റ്റന്റ്

💬 Comments

View all comments