Chapter Title : രമ്യ എന്റെ ഭാര്യ 3 [APKR]
അയാളുടെ മുന്നിൽ കയ്യിക്കൂപ്പി
"എപ്പഴും ഈ നന്ദിപറച്ചിൽ വേണ്ട ...പിന്നെ, എനിക്ക് പെട്ടന്ന് പോണം ....നീ ഡോക്യൂമെന്റസ് എല്ലാം എടുത്ത് പെട്ടന്ന് വാ ..പോണവഴിക്ക് എന്നെ ..ആ ..ജംഗ്ഷനിൽ ഒന്ന് ഇറക്കിയാൽ മതി ..."
അപ്പോഴേക്കും അവൾ കുളി കഴിഞ്ഞു ഒരു വെള്ളക്കളർ മാക്സിയുമുടുത്ത് ഞങ്ങളുടെ അടുക്കലേയ്ക് വന്നു .
"ഇക്ക ...ചായ വേണ്ടേ .."...അവൾ അയാളോട് ചോദിക്കുകയാണ്
"ഞാൻ നിന്നോട് പറഞ്ഞില്ലേ ...."
അതുകേട്ടിട്ടെന്നോണം അവൾ കൂടുതൽ ഒന്നും പറയാതെ അടുക്കളയിലേയ്ക്ക് പോയി . പെട്ടന്ന് തന്നെ ഞാൻ ഡോക്യൂമെന്റസ് എല്ലാം എടുത്ത് ഇക്കയോടൊപ്പം ഇറങ്ങി . ശേഷം ഇക്കയെ ജംഗ്ഷനിൽ ഇറക്കിവിട്ടു ഞാൻ പോയി .
....................................................................................
"പീറ്റർ"... അതായിരുന്നു റിയാസിക്ക കാണാൻ പറഞ്ഞ വ്യക്തി . ഒരു അറുപതു വയസിനോടൊത്ത് പ്രായം വരും . നല്ല സംസാരപ്രിയനായത് കൊണ്ട് ഞങ്ങളിരുപേരും പെട്ടന്ന് തന്നെ കമ്പനി ആയി . പീറ്റർ സാറിന്റെ രണ്ടു മക്കളും വിദേശത്താണ് . ഭാര്യ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആണ് പേര് ശ്യാമള ..അമ്പതു വയസ്സിനുമേൽ പ്രായം കാണും .നല്ല ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന മുഖമാണ് . കണ്ടിട്ട് നല്ല തറവാടിയായ നായർ സ്ത്രീയാണെന്ന് തോന്നുന്നു . രണ്ടുപേരും അന്യമദസ്തരാണ് .....പ്രണയവിവാഹമായിരിക്കും ..ഞാൻ ചേച്ചിയെന്നു വിളിച്ചപ്പോൾ അവരുടെ മുഖമൊന്നു തുടുത്തു ....പെട്ടന്ന് തന്നെ നാണം വന്ന മാത്രയിൽ സാരിയുടെ തുമ്പെടുത്ത് കയ്യിവിരലുകളിൽ കോർത്തുകൊണ്ട് അകത്തേയ്ക്ക് പോയി. പിന്നീട ഞങ്ങൾ ഇറങ്ങിയപ്പോഴാണ് പുള്ളിക്കാരിയെ കണ്ടത് .
അധികം വായിക്കാതെ തന്നെ ഞങ്ങളിരുപേരും ബാങ്കിൽ എത്തി . ചെന്നപ്പോൾ മാനേജരുടെ ക്യാബിനിൽ ഒന്നുരണ്ട്
💬 Comments
View all comments