Chapter Title : രമ്യ എന്റെ ഭാര്യ 3 [APKR]
ആളുകൾ ഉണ്ടായിരുന്നു . പീറ്റർ സർ അതൊന്നും വകവെയ്ക്കാതെ ഡോർ തുറന്നു അകത്തേയ്ക്ക് പോയി . ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് എന്നെ വിളിപ്പച്ചത് . പിന്നെ മാനേജരുടെ വക നൂറു ചോദ്യങ്ങൾ. അവസാനം എല്ലാം കേട്ടുകഴിഞ്ഞു പീറ്റർ സാറിന്റെ ഉറപ്പിന്മേൽ ആണെങ്കിൽ ഇരുപത്തിയഞ്ചു ലക്ഷം ലോൺ ആയി താരമെന്നായി . ഒരു നിമിഷം പീറ്റർ സർ എന്നെ നോക്കി .
"എടാ ..കൊച്ചനെ ...ദേ കേട്ടല്ലോ ...എന്റെ ഉറപ്പിന്മേൽ ആണെങ്കിൽ ഇവര് ലോൺ തരും ..നീ എന്നെ തേയ്ക്കുവോ ...ങ്ങേ.!!!..അവസാനം ലോൺ അടയ്ക്കാൻ വേണ്ടി ഞാൻ നിന്റെ പുറകെ നടക്കേണ്ടി വരുമോ .."
"ഏയ് ..അങ്ങനെയൊന്നും ഉണ്ടാവില്ല സർ ...'
ഞാൻ അയാൾക്ക് വാക്ക് കൊടുത്തു
"ഹം .....ശെരി ..പിന്നെ അനിയാ ഇതിന്റെ നന്ദി അതെപ്പോഴും കാണണം ..കേട്ടോ .."
അയ്യോ ..ഒരിക്കലും എന്റെ അടുത്തുനിന്നും ഒരു നന്ദികേടുണ്ടാവില്ല സർ .ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കുകയും ഇല്ല .
"ന്നാൽ ...ശെരി....എഡോ ...രാജു ..താൻ ഇ ചെക്കന്റെ ലോൺ അങ്ങ് പാസാക്കിയെരു ....അടുത്ത കമ്മിറ്റി ഈ ആഴ്ചയല്ലേ ....കമ്മിറ്റിയിൽ ഞാൻ പറഞ്ഞോളെല്ലാം ....ചെക്കന് അത്യാവശ്യമാ ...ഒരു പത്തുദിവസത്തിൽ കാര്യങ്ങൾ എല്ലാം തീർപ്പാക്കി കൊടുത്തേര് .."
"ഓ...പീറ്റർ ..സർ പറഞ്ഞാൽ പിന്നെ ..എനിക്ക് നോ പ്രോബ്ലം ...പിന്നെ നമ്മുടെ കാര്യങ്ങൾ അറിയാല്ലോ ."
"അതെന്തു ചോദ്യമേ ..അതൊക്കെ വിനയൻ അറിഞ്ഞു ചെയ്തോളും ...അല്ലെ വിനയാ ...".
ഞാനൊന്നു ചിരിച്ചിട്ട് ..
"സർ ..നെ ..ഞാൻ വേണ്ട രീതിയിൽ കണ്ടോളം ..."
"ഹഹ ..ശെരി ശെരി .....എന്ന ശെരി
💬 Comments
View all comments