Chapter Title : രമ്യ എന്റെ ഭാര്യ 3 [APKR]
പീറ്റർ സാറേ ....ഞാനിന്നു നേരെത്തെ ഇറങ്ങുവാണ്...ഒരു മാര്യേജ് ഫങ്ക്ഷന് പോണം . പിന്നെ വിനയ ഡോക്യൂമെന്റസ് എല്ലാം ഞാൻ അസ്സിന്റന്റ് മാനേജരെ ഏൽപ്പിക്കാം . പിന്നെ രമ്യയുടെ ഭർത്തവല്ലേ. ഇയാളുടെ വൈഫെന്റെ ലോണും ഇവിടെ തന്നെയാണ് . നമുക്ക് രണ്ടും കൂടെ ഒരുമിച്ച് പാസ്സാക്കാം ..പോരെ ..."
ഓ ...അപ്പോൾ അവളുടെ ലോണും ഇവിടെ തന്നെയാണ് . ഞാൻ മനസ്സിൽ പറഞ്ഞു
"ശെരി ...സർ വളരെ ഉപകാരം .."....ഞാൻ അയാളോട് നന്ദി പറഞ്ഞു
"ഹോ ..ശെരി നടക്കട്ടെ ഞങ്ങളും ഇറങ്ങുകയാണ് ...സാറിന് കല്യാണത്തിന് പോകണ്ടേ ...'"
അതും പറഞ്ഞു പീറ്റർ സാറും ഞാനും അവിടുന്ന് പെട്ടന്ന് തന്നെ ഇറങ്ങി ...ഇറങ്ങുന്നതിനു മുന്നേ നാളെ രാവിലെ ബാങ്കിൽ വരണമെന്നും കുറച്ച് ഡോക്യൂമെൻറ്സിൽ ഒക്കെ ഒപ്പിടാനും മറ്റുമുണ്ടെന്നൊക്കെ മാനേജർ സർ പ്രെത്തെയകം ഓർമിപ്പിച്ചിരുന്നു .
..".. തിരികെ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ വളരെ അധികം സന്തോഷവാനായിരുന്നു . ജീവിതം പലപ്പോഴും അങ്ങനെയാണ് ,എല്ലാം തീർന്നു എന്ന് കരുതുന്നടിത്തുനിന്നാവും പലതിന്റെയും തുടക്കം ...."
പീറ്റർ സിറിനെയും കൊണ്ടാക്കി അധികം വയിക്കാതെ തന്നെ ഞാൻ വീട്ടിൽ തിരിച്ച്ചെത്തി . എല്ലാത്തിനും നന്ദി പറയേണ്ടത് അവളോടാണ് രമ്യയോട്. അവളുടെ സമയോചിതമായ ഇടപെടലാണ് എന്നെ ഇത്തരത്തിൽ രക്ഷിച്ചത് ഒരിക്കലും അവളോട് എത്ര നന്ദി പറഞ്ഞാലും പറ്റില്ല . ഒപ്പം റിയാസിക്കയോടും പിന്നെ ഒരു പരിചയം പോലുമില്ലാത്ത എന്നെ സഹായിച്ച പീറ്റർ സിറിനോടും . വീട്ടിലേയ്ക്ക് വരുമ്പോൾ അവൾക്കിഷ്ട്ടപ്പെട്ട സ്വീറ്റ്സും, ഐസ്ക്രീമും മറ്റും ഞാൻ വാങ്ങിയിരുന്നു .
ഗേറ്റ് തുറന്നു ഞാൻ കാർ പാർക്ക് ചെയ്ത് വീട്ടിലേയ്ക്ക്
💬 Comments
View all comments