0%

Chapter Title : രണം 2 [Vishnu]

Author : Vishnu Read All Parts 340

രണം 2

Ranam Part 2 | Author : Vishnu

[ Previous Part ] [ www.kkstories.com]


ആദ്യ ഭാഗ്യത്തിന് നൽകിയ സപ്പോർട്ടിനു നന്ദി…നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് കഥ എഴുതാൻ ഉള്ള ആവേശം തരുന്നത്..

നിങ്ങൾടെ അഭിപ്രായം കമന്റ്‌ ആയും നിങ്ങളുടെ സ്നേഹം ലൈക്‌ ആയും. തരുമെന്ന പ്രതീക്ഷയിൽ ഞാൻ അടുത്ത ഭാഗം തരുകയാണ്

നിങ്ങൾ കൂടെ ഉണ്ടാകണം…നിങ്ങലുടെ അഭിപ്രായങ്ങൾ ആണ് എന്റെ സന്തോഷം

എന്ന് വിഷ്ണു ❤️

—--

രണം 2

അവർ രണ്ടു പേരും ഒരു നിമിഷം അങ്ങനെ തന്നെ നിന്നു…അവൾ എന്നാൽ അവരെ മൈൻഡ് കൂടെ ആക്കാതെ ആണ് പോയത്…

അവർ കുഴപ്പം ഇല്ല എന്ന് ആശ്വസിച്ച് തിരിച്ചു പോകാം എന്ന് കരുതിയ നിമിഷം ആണ് ശ്രുതി അവർ അത് വച്ച സ്ഥലത്ത് ഇരിക്കാതെ മറ്റൊരു ടേബിളിലേക്ക് പോയത്..

ആ നിമിഷം മാധവിന് മനസ്സിലായി…കാര്യം കൈയിൽ നിന്നും പോയെന്ന കാര്യം…പെട്ടെന്ന് തന്നെ അത് തിരിച്ചെടുക്കാമെന്ന ചിന്ത വന്നെങ്കിലും അത് വൈകിപോയിരുന്നു…

മറ്റൊരാൾ ആ സീറ്റിലേക് വന്നിരുന്നു.

ആദിയും മാധവും എന്ത് ചെയ്യുമെന്ന് ഒരു നിമിഷം പകച്ചുപോയിരുന്നു…അവരുടെ ഓഫീസിൽ തന്നെ വർക്ക്‌ ചെയുന്ന രഞ്ജൻ ആയിരുന്നു അവിടെ ഇരുന്നത്..

അയാൾ ആ നോട്ട് കണ്ടില്ല എന്ന് ഒരു നിമിഷം ആശ്വസിച്ച് അവർ പോകാൻ നോക്കിയ സമയം ആണ് അയാൾ ആ നോട്ട് എടുത്തതും വായിച്ചതും..

അയാൾ ആ നിമിഷം ഒന്ന് ചുറ്റും നോക്കി.. ശേഷം ശ്രുതിയെ അത് കാണിച്ചു എന്തോ സംസാരിക്കുന്നതുമൊക്കെ അവർ കാണുന്നുണ്ട്..

എന്നാൽ അത് കഴിഞ്ഞു ശ്രുതിയുടെ

💬 Comments

View all comments