0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

മുഖത്തു കാണാം. എന്നാലും രണ്ടുപേരെയും അമ്മച്ചിക്ക് നല്ലോണം അറിയാമായിരുന്നു. അവർ മൂന്നുപേരും കൂടി ഒരു ഭാഗത്തു ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഞാൻ എന്റെ ബാഗ് എടുത്തു റൂമിൽ പോകാൻ തുടങ്ങി.

“”നീയെന്താ ഒറ്റയ്ക്ക് പോകുന്നെ.. ഇവരെയും കൊണ്ടുപോയി റൂം കാണിച്ചു കൊടുക്ക്‌..”” അമ്മച്ചി എന്നോടായി പറഞ്ഞു.

“”നിങ്ങൾ പോയി കുളിച്ചു വാ. ഇത്രെയും ദൂരം യാത്ര ചെയ്തതല്ലേ. “” അവരെ രണ്ടുപേരെയും നോക്കി അമ്മച്ചി പറഞ്ഞു.

അങ്ങനെ ബാഗും തൂകി രണ്ടു പേരും എന്റെ പിന്നാലെ സ്റ്റെപ് കയറി.. മുകളിൽ കയറിയ ഞാൻ അവർക്കു എന്റെ അടുത്തുള്ള റൂം കാണിച്ചുകൊടുത്തു. അവർ റൂമിലേക്ക്‌ പോയി. ഞാൻ എന്റെ റൂമിലേക്കും. കുളിച്ചു ഫ്രഷ് ആയ ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു. കുറച്ചു നേരം മൊബൈലൊക്കെ നോക്കി കിടന്നു. അപ്പോഴേക്കും അവർ വന്നു ഡോറിൽ തട്ടി. ഞാൻ വാതിൽ തുറന്നു കൊടുത്തു. രണ്ടുപേരും എന്റെ റൂം കണ്ടു അന്തംവിട്ടുനിൽക്കുന്നു..

“”ഇതൊക്കെ നീ വരച്ചതാണോ “” ചുവരിലെ പെയിന്റിംഗിൽ നോക്കി ആവണി ചോദിച്ചു..

“”സൂപ്പറാണല്ലോ മോനെ. “” മിയ എന്നെ അഭിനന്ദിച്ചു.

“”വാ എനിക്ക് വിശക്കുന്നുണ്ട് വല്ലതും കഴിക്കാം “” ഞാൻ അവരോടായി പറഞ്ഞു.

“”എനിക്കും വിശക്കുന്നുണ്ട് “” മിയ പറഞ്ഞു.

ഞാൻ രണ്ടുപേരെയും വിളിച്ചു താഴേക്കു പോയി. അപ്പോഴേക്കും അമ്മച്ചിയും പണിക്കു നിൽക്കുന്ന ചേച്ചിയും കൂടി ഭക്ഷണം ടേബിളിൽ റെഡി ആക്കി വച്ചിരുന്നു. രണ്ടുപേരെയും ഇരുത്തി അമ്മച്ചി അവരെ വയറു നിറച്ചു കഴിപ്പിച്ചു. പിന്നെ ആവണിയും മിയയും അമ്മച്ചിയും കൂടി ഇരുന്നു കുറെ നേരം സംസാരിച്ചു. ആവണിയോട് അവളുടെ കാര്യങ്ങളൊക്കെ

💬 Comments

View all comments