0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.6K

നല്ല സങ്കടം കണ്ടത്. എന്താണെന്നു ഞാനും മിയയും ചോദിച്ചു.

""ഈ മൂന്നു ദിവസം ഞാൻ നല്ലോണം ആസ്വദിച്ചു.. പെട്ടെന്ന് അതൊക്കെ വിട്ടു പോന്നപ്പോൾ....."""

""അത്രേയുള്ളൂ.. സാരമില്ല. ഞങ്ങൾ എപ്പോഴും നിന്റെ കൂടെയല്ലേ"" ഞാൻ ആവണിയെ നോക്കി പറഞ്ഞു.

മിയയും അവളെ സമാധാനിപ്പിച്ചു. അവളുടെ തലയിൽ തലോടി കൊണ്ടു മിയ അടുക്കളയിലേക്ക് പോയി. ആ സമയം നോക്കി ഞാൻ ആവണിയെ പിടിച്ചു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

"" നീ വിഷമിക്കുന്നത് കാണുന്നത് എനിക്കിഷ്ടമല്ല. എപ്പോഴും സന്തോഷമായിട്ടിരിക്കണം "" എന്റെ വാക്കുകൾ കേട്ടു അവൾ സമാധാനത്തോടെ ഇരുന്നു. ഞാൻ എഴുനേറ്റു അടുക്കളയിൽ പോയി നോക്കി. അവിടെ മിയ ഗ്യാസിൽ ചായയും വെച്ചുകൊണ്ട് ഒരു ഭാഗത്തു നിന്നു കരയുന്നു. ഇനി ഇവളെന്തിനാണാവോ.. ഞാൻ ആലോചിച്ചു കൊണ്ട് അങ്ങോട്ട്‌ ചെന്ന്..

""നിനക്കിനിയെന്താ "" എന്നെ കണ്ടതും അവൾ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു.

""എന്താടീ ""

""അവളുടെ കാര്യം ഒന്നാലോചിച്ചു പോയതാ.. വേറൊന്നുമില്ല.. പാവമല്ലേ അവൾ. "" മിയ എന്നിൽ നിന്നും വിട്ടുമാറി കൊണ്ടു പറഞ്ഞു.

""അതൊക്കെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതല്ലേ. നീ വിഷമിക്കണ്ട. എല്ലാം ദൈവം കാണുന്നില്ലേ ""

ഞാൻ അവളെ സമാധാനിപ്പിച്ചു കൊണ്ടു റൂമിൽ പോയി കിടന്നു. ആവണി ഒരു ഭാഗത്തിരുന്നു മൊബൈലിൽ കളിക്കുന്നു. ഈശ്വര രണ്ടുപേർക്കും തമ്മിൽ പിരിയാൻ പറ്റില്ല. അത്രെയും നല്ല ഫ്രണ്ട്ഷിപ്പിലാണ് പോകുന്നത്. എന്റെ കാര്യം പരസ്പരം അറിഞ്ഞാൽ എന്തായാലും ആ കൂട്ടുകെട്ടിനു കോട്ടം തട്ടും. എങ്ങനെ ഇതൊന്നു പരിഹരിക്കും. ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.

കുറച്ചു കഴിഞ്ഞു മിയ ചായ കൊണ്ടു വന്നു. അത്

💬 Comments

View all comments