0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.7K

ആളുടെ പേര് വെളിപ്പെടുത്തണ്ട എന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ആശ്വാസമായി.. പലരും പല ചർച്ചകളും ചെയ്യാൻ തുടങ്ങി.. വരക്കേണ്ട പ്ലാനിന്റെ ഡീറ്റെയിൽസ് വൈകുന്നേരം എല്ലാവർക്കും മെയിൽ ചെയ്യുമെന്ന് അറിയിച്ചു.. ഓഫീസിൽ നിന്നു പോകുന്നതിനു മുന്പേ മെയിൽ കിട്ടി.. വലിയ പ്രശ്നമൊന്നുമില്ല പക്ഷെ സിമ്പിൾ ആണെങ്കിലും എല്ലാവരുടെയും ഇടയിൽ നിന്നു ഫസ്റ്റ് നേടിയെടുക്കണം അതാണ് ടാസ്ക്!!!

വൈകുന്നേരം റൂമിൽ എത്തിയതോടെ അവർ രണ്ടു പേരും ചർച്ച തുടങ്ങി..

""അല്ല നമ്മൾ അന്ന് വരച്ച പ്ലാൻ തന്നെ ഈ ഒരു ഫോർമാറ്റിൽ ചേഞ്ച്‌ ആക്കിയാൽ പോരെ "" ഒരു അതിബുദ്ധി മനസ്സിൽ കണ്ടു ഞാൻ മിയയോടും ആവണിയോടും ചോദിച്ചു.

""അതെങ്ങനെ ശരിയാവും എല്ലാവർക്കും മനസ്സിലാവില്ലേ "" ആവണിയുടെ സംശയം.

""ശരിയാ അത് ശരിയാവില്ല. നമുക്ക് പുതിയത് വരക്കാം."" മിയയും ആവണിയുടെ കൂടെ നിന്നു.

""വെയിറ്റ് ഞാൻ മാടത്തിനെ ഒന്ന് വിളിച്ചു ചോദിക്കട്ടെ "" എന്നും പറഞ്ഞു ഞാൻ ഫോൺ ചെയ്തു.

അവർ എന്നോട് സ്പീക്കറിൽ ഇടാൻ പറഞ്ഞു. ഞാൻ സ്പീക്കറിൽ ഇട്ടു. മാഡം call എടുത്തു.

""ആ ജെയ്സൻ പറയൂ.. എന്താ ഈ നേരത്തു ""

""അത് മാഡം എന്റെ ഒരു ഡൌട്ട് ആണ്.. ഇന്ന് തന്ന ഡീറ്റെയിൽസ് വച് അന്ന് ആവണിയും മിയയും വരച്ച പ്ലാനിൽ ഒന്ന് എഡിറ്റ്‌ ചെയ്താൽ എങ്ങനെ ഉണ്ടാവും ""

"" ഹാ ജയ്സാ നീ നോർമൽ അല്ലെ. ആ പ്ലാൻ ഈ സമയം കൊണ്ടു എല്ലാവരും കണ്ടതല്ലേ.. പിന്നെ ജയ്‌സാനു പുതിയത് വരയ്ക്കാൻ എന്തെങ്കിലും മടിയുണ്ടോ. ""

അത് കേട്ടു രണ്ടുപേരും ശബ്ദമുണ്ടാക്കാതെ

💬 Comments

View all comments