0%

Chapter Title : രണ്ട് സുന്ദരികൾ [Amal Srk]

Author : kkstories Read All Parts 550

" അതെ... ഞങ്ങളെ കൊണ്ട് അത് താങ്ങില്ല.. 1000 തന്നാൽ മതി. അതിന് കിട്ടുന്ന ഡ്രസ്സ് വാങ്ങിക്കോളാം "

നമിത പറഞ്ഞു.

ഇരുവരും പറയുന്നത് കേട്ട് ഒരു നിമിഷം ആലോചിച്ച ശേഷം കേശവൻ ഒരു തീരുമാനത്തിലെത്തി.

" ശരി നിങ്ങൾക്ക് രണ്ടുപേർക്കും പ്രശ്നം വരാത്ത രീതിയിൽ ഞാൻ ഒരു വഴി പറയാം. "

" എന്ത് വഴി…? "

ഇരുവരും ആകാംക്ഷയോടെ ചോദിച്ചു.

" ഞാൻ നിങ്ങൾക്ക് 2000 രൂപ തരാം. അതിൽ 1000 രൂപ ഈ മാസം തിരികെ തന്നോളൂ. ബാക്കി 1000 രൂപ 4 മാസത്തിനുള്ളിൽ തവണകളായി തന്ന് തീർത്താൽ മതി. "

കേശവൻ മാമൻ പറഞ്ഞതുകേട്ട് ഇരുവരും പരസ്പരം മുഖത്തോട് നോക്കി. വേണ്ട എന്ന അർത്ഥത്തിൽ ഐശ്വര്യ നമിതയെ നോക്കി മുഖം താഴ്ത്തി.

" എടീ ഇതല്ലാതെ നമ്മുടെ മുമ്പിൽ വേറെ വഴിയില്ല. എങ്ങനെയെങ്കിലും പൈസ തിരികെ കൊടുത്ത് തീർക്കാം.. 4 മാസം സമയം ഉണ്ടല്ലോ.. "

നമിത പറഞ്ഞു.

" എന്നാലും അത് വേണ്ടെടി… "

ഐശ്വര്യ അതേ സ്വരം ആവർത്തിച്ചു.

" നീ ടെൻഷൻ ആവാതെ… ഒരു കുഴപ്പവും ഉണ്ടാവില്ല… "

നമിത അവൾക്ക് ആത്മവിശ്വാസം നൽകി.

" എന്തായി നിങ്ങളുടെ തീരുമാനം..? "

കേശവൻ ചോദിച്ചു.

" ഞങ്ങൾക്ക് സമ്മതമാണ്… "

നമിത പറഞ്ഞു.

" അങ്ങനെയാണെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പൈസ തരാം… "

അയാൾ അതും പറഞ്ഞ് വീടിന്റെ അകത്തേക്ക് ചെന്നു.

" എടീ എനിക്ക് നല്ല പേടിയുണ്ട് കേട്ടോ.. "

ഐശ്വര്യ ചെറിയ ആശങ്കയോടെ പറഞ്ഞു.

" നീ ടെൻഷനടിക്കാതിരക്ക്. കിട്ടുന്ന പൈസയൊക്കെ സേവ് ചെയ്തു വച്ചാൽ 4 നാലുമാസം കൊണ്ട് വാങ്ങിയ പൈസയൊക്കെ നമ്മക്ക് എളുപ്പത്തിൽ തിരിച്ചടക്കാൻ പറ്റും. "

ഈ സമയം പൈസയുമായി കേശവൻ ഉമ്മറത്തേക്ക് വന്നു. നാല് 500ന്റെ നോട്ടുകൾ എടുത്ത് അവരുടെ നേരേക്ക് നീട്ടി. നമിത ഇരുകൈയും നീട്ടി സ്വീകരിച്ചു.

" അപ്പോൾ എല്ലാം പറഞ്ഞതുപോലെ… നിങ്ങളുടെ വാക്കിലാണ് എന്റെ വിശ്വാസം… "

കേശവൻ പറഞ്ഞു.

" കാശ് ഞങ്ങള്

💬 Comments

View all comments