0%

Chapter Title : രണ്ട് സുന്ദരികൾ [Amal Srk]

Author : kkstories Read All Parts 561

വാങ്ങിയ ഡ്രസ്സ് പോലുള്ള മോശം തുണിയല്ല ഇത്… നല്ല ഒന്നാന്തരം ബ്രാൻഡ് ഐറ്റമാ.. "

ശ്രീലക്ഷ്മി തന്റെ വസ്ത്രം കാണിച്ച് ഗമയിൽ പറഞ്ഞു.

ശ്രീലക്ഷ്മിയുടെ സംസാരം കേട്ട് ഐശ്വര്യക്കും,നമിതക്കും ദേഷ്യം വന്നു. പക്ഷേ അവരത് പുറത്തുകാണിച്ചില്ല.

" എന്നാ ശെരി ശ്രീലക്ഷ്മി നമുക്ക് പിന്നെ കാണാം.. "

ഇരുവരും ശ്രീലക്ഷ്മിയുടെ അടുത്ത് നിന്നും പറഞ്ഞ് ഒഴിഞ്ഞു.

ഈ സമയം കൂട്ടത്തിലെ ചുള്ളൻ പയ്യൻ ഇവരുടെ അടുത്തേക്ക് ചെന്നു.

" ഹായ് എന്നെ ഓർമ്മയുണ്ടോ..? "

അവൻ ചിരിച്ചുകൊണ്ട് തമാശയിൽ ചോദിച്ചു.

" നിന്നെ അങ്ങനെ മറക്കുമോടാ ഞങ്ങള്.. "

നമിത പറഞ്ഞു.

" പ്ലസ് ടൂ റിസൾട്ട് വന്ന് കേരളത്തിന് പുറത്തുപോയി പഠിക്കാനാണോ നിങ്ങടെ പ്ലാൻ ? "

" ഇല്ല ഞങൾ ഇവിടെ തന്നെ ഏതേലും കോളേജിൽ ചേരാനാ വിചാരിക്കുന്നത്.."

" പുറത്ത് പോയി പഠിക്കുന്നതാ നല്ലത്. ഞാൻ ബാംഗ്ലൂർക്ക് പോകാനാ പ്ലാൻ.. "

" നല്ല കാര്യം. "

നമിത പറഞ്ഞു.

" ഞങ്ങളെ ദൂരെയൊന്നും വിട്ട് പഠിപ്പിക്കത്തില്ലെടാ… അതുകൊണ്ടാ ഇവിടെ തന്നാ നോക്കുന്നത് "

ഐശ്വര്യ പറഞ്ഞു.

" വീട്ടുകാർക്ക് അങ്ങനെയാണ് താത്പര്യമെങ്കിൽ അതുപോലെ ചെയ്യുന്നതാ നല്ലത്. പിന്നെ ഒരു കാര്യം നിങ്ങളുടെ രണ്ട് പേരുടെയും ഡ്രസ്സ്‌ സെലെക്ഷൻ കൊള്ളാം കേട്ടോ. ഇവിടെ വന്നവരിൽ വച്ച് ഏറ്റവും അടിപൊളി നിങ്ങളാ..."

അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അവന്റെ നാക്കിൽ നിന്നും അങ്ങനെ കേട്ടപ്പോൾ സ്വർഗ്ഗം കീഴടക്കിയ പ്രതീതിയാണ് ഇരുവർക്കുമുണ്ടായത്.

Event കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് ഐശ്വര്യയും, നമിതയും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയത്.

" എന്റെ ലൈഫിൽ ഇത്ര സന്തോഷമുള്ള ദിവസം വേറെ ഉണ്ടായിട്ടില്ല. അഹങ്കാരി ശ്രീലക്ഷ്മിയുടെ കുശുമ്പും, ചുള്ളൻ ചെക്കന്മാരുടെ വാ പൊളിച്ചുള്ള നോട്ടവും, ഒന്ന് കാണേണ്ടതായിരുന്നു മോളെ…" നമിത സന്തോഷമടക്കാനാവാതെ പറഞ്ഞു.

" ശെരിയാ… എല്ലാറ്റിനും കേശവൻ മാമനോടാ നന്ദി പറയേണ്ടത്. നമ്മള് ചോദിച്ചതിലും കൂടുതൽ കാശ് തന്നത് കൊണ്ടല്ലേ ഇത്ര നല്ല ഉടുപ്പ് വാങ്ങാൻ കഴിഞ്ഞത്. " ഐശ്വര്യ കടപ്പാട് മറക്കാതെ പറഞ്ഞു.

" അതെ.. ഈ ഉടുപ്പ് കറയാക്കാതെ സൂക്ഷിച് ഉപയോഗിക്കണം.

💬 Comments

View all comments