Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
കൂടെയാരെങ്കിലും കഴിക്കുന്നത് കുഴപ്പമില്ലെങ്കിലും എനിക്കാണെങ്കി എന്റെ പാത്രത്തിൽ വേറാരേലും കഴിക്കുന്നതേ കലിയാണ് അതാണ് ചേച്ചിയീ പട്ടീടേം പശൂന്റെമൊക്കെ കാര്യം പറഞ്ഞ് ചൊറിടുന്നത്. ഞാൻ മിച്ചം വെക്കുന്നത് ചേച്ചി കഴിക്കുന്നത് കണ്ടാലും ഞാൻപിന്നെ ഒന്നും പറയാറില്ലാന്നുള്ളത് വേറെകാര്യം. അതുകൊണ്ടാണ് അച്ചുവിപ്പോ ചേച്ചീനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ പാത്രമെടുത്തതും.!!! അല്ലാണ്ട് തിന്നാനൊന്നുവല്ല.
എന്തായാലും ചേച്ചി ആ പാത്രം തട്ടിയെടുത്തു. എന്നിട്ട് എന്റെ മടിയിലേക്ക് ചാടിയിരുന്നു കഴിക്കാൻ തുടങ്ങി. ആരോടൊക്കെയോയുള്ള പ്രതികാരം പോലെയുള്ള ആ ഇരിപ്പും കഴിപ്പും കണ്ട് എനിക്കുപോലും ചിരിവന്നുപോയി. ആദ്യമായാണ് പെണ്ണെന്റെ മടിയിലിരുന്നു കഴിക്കുന്നത്. ഞാനും ആ കഴിപ്പു നോക്കിയിരുന്നു. ഇതിപ്പോഴേങ്ങും തീരില്ലന്നും പറഞ്ഞു സീതേച്ചിയും എന്നെനോക്കി കോക്രി കാണിച്ചിട്ട് അച്ചുവും എണീറ്റു പോയിട്ടും ചേച്ചി എന്റെ മടിയിൽ നിന്ന് മാറിയില്ല.
എടി ചേച്ചീ എണീറ്റു മാറിയിരുന്നെ... ഞാൻ പോയി കൈ കഴുകട്ടെ...
ഇപ്പ കഴികീല്ലാന്നുവെച്ച് കയ്യിലെ വളയൊന്നും ഊരിപ്പോകില്ലല്ലോ...???, അവിടിരിക്ക്... അതോയിനി അവൾടെയടുത്തുമാത്രേ ഇരിക്കുവൊള്ളോ...???
ഒള്ളെങ്കി...???
ചേച്ചി കൊല്ലുന്ന മട്ടിലൊരു നോട്ടം നോക്കി. എന്നിട്ട് വീണ്ടുമിരുന്നു കഴിക്കാൻ തുടങ്ങി. ആ കഴിപ്പ് നോക്കി ഞാനുമിരുന്നു.
എടീ കുശുമ്പിപ്പാറൂ... ഇന്നെന്നാ ഇത്രക്ക് ദേഷ്യം നിനക്ക്???
എനിക്കെന്നാ ദേഷ്യപ്പെടാനും പാടില്ലേ???
ഉവ്വല്ലോ... എന്റെ പെണ്ണിന്റെ മാത്രം അവകാശവല്ലേ ദേഷ്യം...!!! എന്റെ പെണ്ണല്ലാതെ വേറാര് ദേഷ്യപ്പെടാനാ???
കൊഞ്ചല്ലേ...
ഹ കൊഞ്ചിയതല്ലാഡീ... ദേഷ്യപ്പെടുമ്പഴല്ലേഎന്റെ പെണ്ണിനെ കാണാൻ കൂടുതൽ ഭംഗി...
ഓ വരവ് വെച്ച്...
ഹ സത്യവാടീ... ദേഷ്യപ്പെടുമ്പോ എന്റെ പെണ്ണിനെന്നാ ഗ്ലാമറാന്നറിയാവോ???!!!
പോ അവിടുന്ന്... ശോ... മര്യാദക്കിരി ജന്തു...
ആഹാ നീയെന്റെ മടിയിൽ കേറിയിരുന്നതും പോരാ... കൈ അവിടേമിവിടേം കൊണ്ടതിന് ഇരുന്നു കൂവുന്നോ???
പിന്നേ... അറിയാണ്ട് കൊണ്ടതല്ലേ... എന്റെ വയറേൽ കേറിപ്പിടിച്ചിട്ട്...
ആ എന്റെ മടീൽ കേറിയിരുന്നാ ഇടക്കങ്ങനെയൊക്കെ പറ്റിന്നിരിക്കും...
ഹൂശ്... ഛേ വിട് പിശാചെ... ദെ ആ പെണ്ണെങ്ങാനും കണ്ടൊണ്ട് വരും കേട്ടോ... വിട് ജന്തു... എനിക്കിക്കിളിയാവുന്നൂന്ന്... ദേ ഞാനെണീറ്റു പോകൂട്ടോ... ദേ... ശോ... വിട്... വിട്... മതി... മതീ...
മതിയെങ്കി എണീറ്റു പൊക്കൂടെ പെണ്ണേ...???... ഏ നീയിത് എവിടെയാടീ ഈ കേറിയിരിക്കുന്നെ???
പെട്ടന്നാണ് തൊട്ടുപിന്നിൽ നിന്നൊരു പുരുഷസ്വരമുയർന്നത്. ഞാനും ചേച്ചിയും ഒരുപോലെ
💬 Comments
View all comments