രണ്ടാം വരവ് [നവവധു 2] [JO]
ഏ??? ഞാൻ ഒന്നും മനസ്സിലാകാതെ തിരിഞ്ഞുനോക്കി. ആരാ പുറകിൽ???
ചോദിച്ചത് കേട്ടില്ലേ??? ആരാന്ന്??? വരുന്നോർക്കും പോകുന്നോർക്കും തൊന്നുംപോലെ കേറിവരാൻ ഇത് സത്രമൊന്നുമല്ല...
യാതൊരു ദാക്ഷിണ്യവുമില്ലാത്ത ചോദ്യം. തിരിഞ്ഞുപോലും നോക്കാതെ കണ്ണാടിയിലേക്ക് തന്നെ നോക്കിക്കൊണ്ടാണ് ചോദ്യം. അതിലൂടെ എന്നെ കണ്ടുകൊണ്ടാണ് ചോദ്യം. കാര്യം ചോദ്യം ദേഷ്യത്തിലാണെങ്കിലും എന്നെ കണ്ടതിലുള്ള സന്തോഷത്തിരയിളക്കം ആ കണ്ണുകളിൽ ഞാൻ കണ്ടു. നിന്ന നിൽപ്പിൽ ഞാൻ ചേച്ചിയെ ഒന്നടിമുടി നോക്കി. പതിവുപോലെ ഒരു അയഞ്ഞ ഷർട്ടും പാവാടയുമാണ് ഇന്നും വേഷം. കുളികഴിഞ്ഞിറങ്ങിയതെയുള്ളു എന്നത് വ്യക്തം. തലമുടിയിൽ നിന്ന് ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ ആ ക്രീം കളർ ഷർട്ടിന്റെ തോളിലും പുറത്തുമെല്ലാം ചില ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അതാ ദേഹത്തിന്റെ ഭംഗി ഒരല്പംകൂടി വർദ്ധിപ്പിച്ചപോലെ...!!!
ഒന്നും പറയേണ്ടന്റെ കുട്ട്യേ... ഞാനൊരാളെത്തിരക്കി ഇറങ്ങിയതാ... അപ്പ ആരാണ്ട് പറഞ്ഞു... എന്റെയൊരു പാവം കെട്യോള് ഇവിടുണ്ടെന്ന്...!!!. എന്നാപ്പിന്നെ ഒന്ന് കണ്ടെച്ചും പോകാവന്നു കരുതി കയറിയതാ... അല്ലാ... പറഞ്ഞപോലെ എന്റെ പെണ്ണെന്തിയെ????
ചേച്ചിക്കടുത്തേക്ക് നടന്നടുത്തുകൊണ്ടായിരുന്നു ഞാനത് പറഞ്ഞത്. ഞാൻ അടുത്തേക്ക് ചെല്ലുന്നതറിഞ്ഞതും ചേച്ചി പെട്ടന്ന് എന്റെ നേർക്ക് തിരിഞ്ഞുനിന്നു. ഞാനാകട്ടെ ആരെയോ തിരയുംപോലെ ചേച്ചിക്കിരുവശത്തേക്കും നോക്കി. എന്നിട്ട് പെട്ടന്ന് ആ വയറിൽ ചുറ്റിപ്പിടിച്ചു എടുത്തുയർത്തി ഒന്ന് കറക്കി.
ഛീ... വിട്... വിടെടാ... വിടെന്നെ... പോ... പൊക്കോ... എങ്ങോട്ടാന്നുവെച്ചാ പൊക്കോ... തൊടണ്ട... ഇട്ടേച്ചു പോയതല്ലേ... പൊക്കോ... ഇപ്പ എന്നാതിനാ വന്നേ...???...പോ... പൊക്കോ...
💬 Comments
View all comments