രണ്ടാം വരവ് [നവവധു 2] [JO]
കഷ്ട്ടണ്ടട്ടോ ജോക്കുട്ടാ... ഞാനെന്തോരം വിഷമിച്ചൂന്നറിയോ? ഒന്ന് പറഞ്ഞിട്ടെങ്കിലും പോകാരുന്നു. ഇന്നുവരും നാളേവരൂന്ന് കരുതി നോക്കിയിരിക്കുവാരുന്നു.
ഇത്രെംദിവസംകഴിഞ്ഞേ വരൂന്ന് പറഞ്ഞാരുന്നെ നീയെന്നെ വിടുവാരുന്നോടീ??? ഈ മുഖവൊന്നു വാടിയാ എനിക്കുപിന്നെ പോകാൻ പറ്റുവാരുന്നോ??? അതൊണ്ടല്ലേ ഞാൻ....
എന്നാലും....
ഒരെന്നാലുവില്ല. ദേ... ജോക്കുട്ടൻ വാക്ക് തരുന്നു... ഇനിയെന്റെ ചേച്ചിക്കുട്ടിയെ ഒറ്റക്കാക്കിയിട്ടു ഞാനെങ്ങും പോണില്ല. ദേ... കടേന്നു ലീവും പറഞ്ഞിട്ടാ പൊന്നേക്കുന്നെ...
സത്യം...????
സത്യം...!! ഇനി ജോക്കുട്ടനുണ്ടാകുവിവിടെ. എന്താ പോരെ???
ഉം ...
എന്നാപ്പിന്നെ പിണക്കം തീർന്നതിന് എനിക്കെന്തേലും സമ്മാനം താ...
ഞാനൊരു കള്ളച്ചിരിയോടെ ചേച്ചിയുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു.
( .....തുടരും...)
ചെറിയൊരു തുടക്കമായിമാത്രം എഴുതിയതാണ്. പേടിക്കണ്ട. മറ്റുള്ള കഥകൾപോലെ ഇട്ടിട്ടുപോകില്ല. നവവധുവിന്റെ ഒന്നാം വാർഷികത്തിന് മുമ്പായി...അതായത് മുമ്പായി ഞാനിത് തീർത്തിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുക...
💬 Comments
View all comments