Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]
പോരട്ടിങ്ങോട്ട്...
പോ അവിടുന്ന്... എനിക്ക് നാണവാ...
ചേച്ചി നാണം പൂണ്ടിട്ടെന്നപോലെ കട്ടിലിലേക്ക് ഇരുന്നതും എന്റെ മാറിൽ മുഖം മറച്ചതും ഒന്നിച്ചായിരുന്നു. ഞാൻ മുഖം പൊക്കി നോക്കാതിരിക്കാൻ എന്നെ ഇരുമ്പടക്കം കെട്ടിപ്പിടിച്ചായിരുന്നു ഇരുപ്പ്. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ചേച്ചിയെ ഉയർത്താൻ എനിക്കായില്ല. കുറെ നിർബന്ധിച്ചപ്പോൾ അവസാനം ചേച്ചിതന്നെ മനസ്സ് തുറന്നു.
പറഞ്ഞാ എന്നെ കളിയാക്കില്ലല്ലോ...???
ഇല്ലാന്നേ... നീ പറ
അത്.. അത് നീ പോയില്ലേ... അന്ന് വൈകുന്നേരം ആയപ്പോ... എനിക്ക്... എനിക്കെന്തോപോലെ...
ഉം...??? എനിക്കൊന്നും മനസ്സിലായില്ല. ഞാൻ എന്താണെന്ന അർഥത്തിൽ ചേച്ചിയെ നോക്കി.
എനിക്കാകെ മേല് പൊകയുവാണോ കുളിരുവാണോ തരിക്കുവാണോ ... ശോ ആകെയൊരു... ഏതാണ്ട്...
ആ ഇതിനെയാടീ ചേച്ചീ പണ്ടുള്ളൊര്....
ദേ ജോക്കുട്ടാ വേണ്ടാതീനം വല്ലതും പറയാനാണെങ്കി വേണ്ടാട്ടോ... (ഞാൻ ഒരു പുഞ്ചിരിയോടെ പറയാൻ തുടങ്ങിയപ്പോഴേക്കും ചേച്ചി ശാസിക്കുംപോലെ ഇടക്ക് കേറി)
ഛേ... നല്ലൊരു ഡയലോഗ് പറയാൻ വന്നതായിരുന്നു... ആ ഫ്ലോയങ്ങു പോയി...
ആ മോനെന്നാ ഫ്ലോയും നോക്കിയിരി. ഞാൻ പോകുവാ..
ആ അങ്ങനെ പോവല്ലേ ... പറഞ്ഞിട്ട് പോ... എന്ത് കള്ളത്തരവാ നീയൊപ്പിച്ചെ...???
ശോ... ഒന്നൂല്ലാന്നേ...
ടീ പെണ്ണേ... പറഞ്ഞോ മര്യാദക്ക്...
എന്നെ കളിയാക്കല്ല്. .
ഹ ഇല്ലാന്നേ... പറ
എന്റെ ജോക്കുട്ടാ... രാത്രിയായപ്പോ... എനിക്കാണെ ഉറക്കോം വന്നില്ല... മേലാണെങ്കി ചുട്ടു പൊള്ളുന്ന പോലൊക്കെ തോന്നുവാരുന്നെന്നെ... മുള്ളാൻ മുട്ടുവാണോ മേല് വിയർക്കുവാണോ... ഹോ എനിക്കറിയാൻമേല... സത്യം പറയാലോ... നിന്നെയപ്പോ വിളിച്ചു വരുത്തിയാലൊന്നു പോലും തോന്നിപ്പോയി എനിക്ക്. സത്യമായിട്ടും നിന്നെയപ്പോ കെട്ടിപ്പിടിച്ചില്ലെങ്കി ഞാൻ ചത്തുപോകുന്നാ എനിക്കപ്പൊ തോന്നിയേ...
എന്നിട്ട്....??? ആകാംഷ അടക്കാനാവാത്ത ഞാൻ ഇടക്കുകയറി ചോദിച്ചുപോയി.
എന്നെ
💬 Comments
View all comments