Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
ഇത് ഞാൻ ഇട്ടോളാം.
ഉറപ്പാണല്ലോ??? ഇതുംകൂടി ഇട്ടില്ലെങ്കി പിന്നെയീ ജന്മത് എന്റകയ്യീന്നൊന്നും പ്രതീക്ഷിക്കണ്ട കേട്ടല്ലോ???
ആം. നാളെ മേടിച്ചു തരാവോ???
നാളെയോ??? നാളെയൊന്നും നടക്കൂല്ല. നാളെയോക്കെയെനിക്ക് വേറെ നൂറുകൂട്ടം പണിയുള്ളതാ...
ആഹാ... അപ്പോപ്പിന്നെ നാളെ അമ്പലത്തിൽ പോകാനും കാണില്ലാന്നാരിക്കും.
അമ്പലത്തിലോ??? അവിടെയെന്താ???
ങാഹാ... അപ്പോ അതും മറന്നിട്ടാണല്ലേ മോൻ ഓരോ ഊടായിപ്പു ന്യായോം പറഞ്ഞു മുങ്ങാൻ നോക്കുന്നെ... ഞാൻ ഞാൻ പറഞ്ഞതല്ലേ.... അല്ലേ... നാളെ കല്ലമ്പലത്തിൽ ഉത്സവമാണ്... പോണം... വേറെ പരിപാടിയും കൊണ്ടുവന്നാ തല്ലുമേടിക്കും... മറക്കരുത്... ആണോ...??? ഞാൻ പറഞ്ഞതാണോ...??? (ചേച്ചിയെന്റെ ചെവിയിൽ പിടിച്ചു കിഴുക്കി)
ഹാ... അതേ... അത് ഞാൻ മറന്നു പോയാരുന്നെടീ... അതല്ലേ... വിട്... ഹാ എന്റെ ചെവി... വിടടീ പോത്തെ...
മര്യാദക്ക് നാളെ അമ്പലത്തിൽ പോന്നോണം. ഹോ അമ്പലത്തിലോ പള്ളിയിലോ പോകുന്ന കാര്യം പറഞ്ഞാ അപ്പൊ മുങ്ങിക്കോളും. ഹോ ഇങ്ങനെ ദൈവവിശ്വാസവില്ലാത്തൊരു സാധനം.
നാളെ... നാളെ ടാക്സിന്റെ ഓഫീസിൽ പോണം. അല്ലെങ്കിൽ പോരാമായിരുന്നു.
അയ്യട ടാക്‌സ് രണ്ടൂസം കഴിഞ്ഞിട്ടാണെങ്കിലും അടക്കാം. ഇതേ നാളെ ഒറ്റ ദിവസവേ ഒള്ളു. അവിടുത്തെ ഉത്സവത്തിന് പോയിട്ടൊക്കെ മതി ഉദ്യോഗം.
അമ്പലത്തിലോട്ട് ഞാനെങ്ങുവില്ല. അതാ അമ്പലത്തിലോട്ട് ഒട്ടുവില്ല...
അതെന്താ???
അതോ അത് രണ്ടുകൊല്ലം മുമ്പ് ആറ്റംബോംബ് പോലൊരു ദുരന്തത്തിനെ എന്റെ തലേൽ കെട്ടിവെച്ചതാ അമ്പലത്തിൽ വെച്ചാ..
ദുഷ്ടപ്പിശാചേ... ദുരന്തമല്ലേ... നിന്നെ ഞാൻ കാണിച്ചു തരാടാ...
എന്നെ മലർത്തികിടത്തി എന്റെ മേത്തോട്ടു കേറിക്കിടന്ന് എന്റെ നെഞ്ചിൽ ആഞ്ഞൊരു കടി കടിച്ചിട്ടാണ് പെണ്ണ് ബാക്കി പറഞ്ഞത്.
ദുരന്തമല്ലേ... ദുരന്തം...
വീണ്ടും കടിക്കാനോങ്ങിയ പെണ്ണിനെ മറിച്ചിട്ട് ചേച്ചി കിടന്നതുപോലെ ആ ദേഹത്തേക്ക് കിടന്നിട്ടാണ്
💬 Comments
View all comments