Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
ഞാനാ മുഖത്തേക്ക് നോക്കിയത് തന്നെ. എന്നെ മറിച്ചിടാതിരിക്കാൻ പെണ്ണിന്റെ ഇരുകൈകളും ആ ബെഡിനോട് ചേർത്തുപിടിച്ചിരുന്നു.
നീയെന്നേ കടിക്കുവല്ലേടീ... ???
അയ്യോ ജോക്കുട്ടാ കടിക്കല്ലേ...
ആഹാ... എന്റെ മേലുമുഴുവൻ കടിച്ചുപറിച്ചിട്ട് കടിക്കല്ലെന്നോ???
എന്റെ പൊന്നുജോക്കുട്ടനല്ലേ... എന്റെ മുത്തല്ലേ... ചക്കരയല്ലേ... കടിക്കല്ലേ...
ചേച്ചി രക്ഷപെടാൻ പറയുന്നത് കേട്ടതും സത്യത്തിലെനിക്കു ചിരി വന്നൂന്നുള്ളതാണ് സത്യം. ഞാൻ മുഖം വെട്ടിച്ചാ ചിരി മറയ്ക്കാൻ നോക്കിയെങ്കിലും അതിന് മുമ്പേ പെണ്ണത് കണ്ടിരുന്നു. അതോടെ എന്റെ കൈകളിൽ നിന്നാ കൈകളെ രക്ഷപെടുത്തി പെണ്ണ് എന്റെ മേത്തേക്കിട്ടു. എന്നെ പുണർന്നു കിടന്നുകൊണ്ടായി ബാക്കി.
അപ്പൊ എങ്ങനാ നാളെ ???
എടി പോത്തെ നാളെ ടാക്സടക്കാൻ പോണമെന്നെ. കടേന്നു വിളിച്ചാരുന്നൂന്ന് അമ്മേം പറയണ കേട്ടു. അതുകൊണ്ട് നാളെയത് അടച്ചേ പറ്റൂ. ടാക്സോഫീന്ന് എന്നേം വിളിച്ചാരുന്നു. എന്റെ ചേച്ചിക്കുട്ടിയല്ലേ അവളേം കൂട്ടി പോയിട്ടുവാ..
വേണ്ട. അവൾടെ കൂടെയല്ല, പോകുവാണെങ്കി നമ്മള് രണ്ടുംകൂടി പോകും. അല്ലെങ്കിൽ ആരും പോകുന്നില്ല.
വേണ്ടാ. പോകണ്ടാ... പോകുന്ന വണ്ടിക്കൂലിയും ലാഭം.
ജോക്കുട്ട... (പിഞ്ചുകുഞ്ഞുങ്ങള് വാശി പിടിക്കുമ്പോലെ എന്റെ തോളിനിട്ടിടിച്ചുകൊണ്ട് ചേച്ചി കിടന്നു ചിണുങ്ങി)
ഹ പോകാവെടീ പോത്തെ. ദേ മാക്സിമം ഒരുമണിക്കൂറു തരും. അതിനുള്ളിൽ മേടിക്കാനുള്ളതെല്ലാം മേടിച്ചിട്ട് വന്ന് വണ്ടീക്കേറിക്കോണം. അല്ലെങ്കിൽ ഞാനെന്റെ പാട്ടിനുപോകുവേ. അല്ലാതെ കഴിഞ്ഞ പ്രാവിശ്യത്തെപ്പോലെ ഡാൻസ് കഴിഞ്ഞിട്ടുപോകാം പാട്ടുകഴിഞ്ഞിട്ടുപോകാം എന്നൊക്കെപ്പറഞ്ഞാലെന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.
അതൊന്നുവില്ലെന്റെ ജന്തു.. പക്ഷേ അത് കഴിഞ്ഞു പൊരുമ്പോ കടേക്കേറി എനിക്കുള്ളത് മേടിച്ചു തരണം.
എന്ത്???
അതൊക്കെയുണ്ട്. മേടിക്കുമ്പോ കണ്ടാ മതി. അതേ... എപ്പഴാ ടാക്സോഫീസി പോണ്ടേ???
ഉം???
അല്ലാ... അമ്പലത്തി ഉത്സവത്തിന് വരുമ്പോ ആ സജിത്രേടെ
💬 Comments
View all comments