0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 1.6K

വീട്ടി ചെല്ലാവന്നു ഞാൻ പറഞ്ഞാരുന്നു ...

ആ ഇതാ ഞാൻ പറഞ്ഞത്...

ശോ... ഒത്തിരി നേരമൊന്നും വേണ്ടാന്നെ. ജസ്റ്റ് ഒന്ന് കേറീട്ടപ്പഴേ പോരാം. എന്റെ പൊന്നു നോക്കുട്ടനല്ലേ... ഒന്ന് സമ്മതിക്ക്. പ്ലീസ്...

എടീ കൊപ്പേ ടാക്‌സ് ...

പിന്നേ ഒരു മണിക്കൂറ് താമസിച്ചൂന്നും വെച്ച് ടാക്സിറങ്ങി ഓടുവൊന്നുവില്ല. ഞാനവളെ വിളിച്ചു പറയാൻപോവാ നാളെ വരൂന്ന്.

ടീ....

അമ്പലത്തിന്റെ അടുത്താ അവൾടെ വീട്. അവിടെക്കേറി കാപ്പീം കുടിച്ചിട്ട് നേരെ ടൗണിൽ ചെന്ന് ടാക്‌സും അടച്ച് എനിക്കുള്ളതും വാങ്ങി നമ്മക്കിങ് പോരാം. എന്താ പോരെ???..

ഇങ്ങോട്ട് പോരാനോ ?? അപ്പൊ കടേൽ പോകണ്ടേ എനിക്ക്???

ഒരുദിവസം കടയിൽ പോയില്ലാന്നും വെച്ച് അവിടാർക്കും ഉറക്കം വരാതിരിക്കുകയൊന്നുമില്ലല്ലോ??? പിന്നേ കല്യാൺ സിൽക്സല്ലേ എന്നും ചെന്ന് ഒപ്പിടാൻ... ആകെ രണ്ടാളും വരും. എന്നിട്ട് കടേൽ പോണമെന്ന്.

കല്യാൺ സിൽക്ക്‌സ് പോലെ ആരുന്നല്ലോ??? ഇപ്പഴല്ലേ ആളില്ലാത്തത്. അതെങ്ങാനാ ഈ തിരുമോന്തയല്ലേ വിഷുവിന് കണി കണ്ടത്. പിന്നെങ്ങനെ നന്നാവാനാ???.

ആരും നിർബന്ധിച്ചു കാണിച്ചതൊന്നുവല്ലല്ലോ??? തന്നത്താനേ കണ്ടതല്ലേ??? അനുഭവിച്ചോ...!!!

മര്യാദക്ക് കണി കാണിക്കാൻ പറഞ്ഞപ്പോ നീയല്ലേ സമ്മതിക്കാത്തത്.???

ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. നല്ലൊരു ദിവസവായിട്ട് തുണിപൊക്കിയല്ലേ കാണിക്കേണ്ടത്.... നാണവില്ലാത്ത ജന്തു.

ഒട്ടും ഇഷ്ടപ്പെടാത്ത മട്ടിൽ പറഞ്ഞിട്ട് പെണ്ണ് തിരിഞ്ഞു കിടന്നു. ചുമ്മാ മൂപ്പിക്കാൻ പറഞ്ഞതാണ്. സംഗതി ഏറെക്കുറെ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോല്ലേ.. ആ ഇനി ആയാലും ഇല്ലെങ്കിലും ഒന്ന് പറഞ്ഞേക്കാം. രാവിലെ പതിവുള്ള ഉമ്മയും തന്ന് പെണ്ണ് എണീറ്റു പോകുമ്പോഴും ഉറക്കം തെളിഞ്ഞിരുന്നെങ്കിലും ഞാൻ കണ്ണ് തുറന്നിരുന്നില്ല. കാരണം കണ്ണ് തുറന്നാൽ ചൂടോടെ കിട്ടുന്ന ആ ഉമ്മക്ക് വേണ്ടി ഞാൻ

💬 Comments

View all comments