0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 1.6K

പറയാതെ ഞാൻ ബാത്റൂമിന്റെ നേർക്ക് തിരിഞ്ഞു. ഉദ്ദേശിച്ച പോലെതന്നെ പെണ്ണെന്നെ പിടിച്ചു നിർത്തി.

അതേയ്... എങ്ങോട്ടാ മോനീ പോണേ...??? എനിക്കുള്ള കൈനീട്ടം താ...

അതിനിപ്പോ എന്നാ ദാ പിടിച്ചോ... (ഞാൻ മുഖം ചേച്ചിയുടെ നേർക്ക് നീട്ടി)

അയ്യട ആർക്ക് വേണം. പോയി ഒറിജിനൽ കൈനീട്ടമെടുക്ക്....

ആഹാ എനിക്കൊരു ഉമ്മേം നിനക്ക് കാശുവോ??? ഇത് കള്ളക്കളിയാ. വേണൊങ്കി ഒരുമ്മ തരും.

പോരാ... എനിക്ക് കൈനീട്ടമായിതന്നെ കിട്ടണം.

കൈനീട്ടി ഒരെണ്ണം തന്നാ മതിയോ...???

അതുനിന്റെ മറ്റവൾക്ക് കൊണ്ടുകൊട്... കളിക്കാതെ കൈനീട്ടം താ ചെക്കാ...

ആ മറ്റവൾക്ക് തന്നാ തരാമെന്നു പറഞ്ഞേ...

ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ... മര്യാദക്ക് തരുന്നോ ഇല്ലയോ... ???

കൈനീട്ടമൊക്കെ തരാം... പക്ഷേ ആദ്യം പറഞ്ഞ കണി കാണിക്ക്.

എന്ത് ???

അത്. (ഞാൻ കള്ളച്ചിരിയോടെ ആ അരക്കെട്ടിലേക്ക് കണ്ണെറിഞ്ഞു)

അയ്യേ... പോ വൃത്തികെട്ടതെ...

ഹ ഒന്ന് കാണിക്കെടീ ചേച്ചീ... വിഷുവായിട്ട് പട്ടത്തിപ്പെണ്ണിന്റെ കണിയൊന്നു കാണട്ടെ ഞാൻ...

പോ വൃത്തികെട്ട ജന്തു... നല്ലൊരു വിഷുവായിട്ട് രാവിലെ വൃത്തികേട് പറയാതെ.

ഹ വിഷുവായത് കൊണ്ടല്ലേ സ്‌പെഷ്യൽ കണി ചോദിക്കുന്നെ...???

അയ്യട... അതൊക്കെ എന്നും രാത്രി കാണുന്നതല്ലെ...???, സ്പെഷ്യലായിട്ട് അവിടെയൊന്നുമില്ല കാണാൻ... അതുമതി. പോടാ...

ടീ... കൈനീട്ടം വേണമെങ്കി എന്നെ കണി കാണിക്കേണ്ടി വരും... (ഇനി എങ്ങാനും ഞാൻ പിടിച്ചു നോക്കിയാലോന്നു പേടിച്ച് കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞോടുന്ന പെണ്ണിനെ നോക്കി ഞാൻ വിളിച്ചുകൂവി).

എനിക്ക് കൈനീട്ടം വേണ്ടാ...

പോയപോക്കിൽ പെണ്ണുംവിളിച്ചുകൂവി. എന്തായാലും ഞാൻ പറഞ്ഞ സ്‌പെഷ്യൽകണി പെണ്ണ് കാണിച്ചില്ല എന്നത് വേറെകാര്യം. അത് കിട്ടില്ലാന്നറിഞ്ഞുകൊണ്ട് പെണ്ണിനെ കുരങ്ങുകളിപ്പിക്കാൻ പറഞ്ഞതായതിനാൽ

💬 Comments

View all comments