0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Author : JO Read All Parts 1.6K

ആഹാ... എന്നാലതൊന്നു കാണണമല്ലോ... പാതിരാത്രിയായല്ലോടീ പോത്തെ നീയെന്നാ കിടന്നുറങ്ങാത്തേ???

മ് ചും. എനിക്കുറക്കം വന്നില്ല...

പറഞ്ഞതും പെണ്ണെന്റെ മേത്തേക്ക് പറ്റിക്കൂടി. ഒരൽപ്പംകൂടി മുകളിലേക്ക് ഉയർന്നുകിടന്ന് കഴുത്തും മുഖവും എന്റെ കഴുത്തിനിടയിലേക്ക് തള്ളി, എന്റെ നെഞ്ചിലേക്ക് പരമാവധി ഒതുങ്ങി. കൂട്ടത്തിൽ ആ വണ്ണിച്ച തുടയെടുത്ത് എന്റെ തുടക്കു മേലേക്കും വെച്ചു. ആ അരക്കെട്ടിന്റെ ചൂടും നേർത്ത തണുപ്പും ഉൾതുടയിൽ അറിഞ്ഞതും, ഞാൻ കയ്യെടുത്തൊന്നു തപ്പിനോക്കി.

ആഹാ... തുണീം മണീമില്ലാതെയാണല്ലേ രാജാത്തീടെ കെടപ്പ്...??? എന്തിയെടീ നിന്റെ തുണി???

ഓ പറയുന്നയാള്പിന്നെ കോട്ടും സ്യൂട്ടുമിട്ടാണല്ലോ കിടക്കുന്നത്. മിണ്ടാതെ കിടക്ക് ജന്തൂ...

ഓഹോ... പന്ത്രണ്ടു കഴിഞ്ഞാ സർവ തുണീം കുത്തിക്കയറ്റി കെടക്കുന്നതാണല്ലോ...??? പിന്നിന്നെന്നാ പറ്റി...??? സത്യം പറഞ്ഞോ എന്താ മോൾടെ ഉദ്ദേശം???

ങ്ങു ഹും...

ഒന്നുമില്ലെന്ന മട്ടിൽ ഒന്ന് ചുമല്കൂച്ചി മൂളിയിട്ട് പെണ്ണെന്നെ ചുറ്റിവരിഞ്ഞു കിടന്നു. ഞാനും കൈകളുയർത്തി ആ പുറത്തു കെട്ടിപ്പിടിച്ചു. കുറെനേരം ആ കിടപ്പ് തുടർന്നു. ഒന്നും മിണ്ടുന്നില്ലെങ്കിലും രണ്ടുപേരും ഉറങ്ങിയില്ല. നെഞ്ചിന്റെ ഇടിപ്പും ശ്വാസോച്ഛ്വാസങ്ങളും പരസ്പ്പരം കേട്ടുകൊണ്ട് വെറുതെയൊരു കിടപ്പ്. കുറെക്കഴിഞ്ഞ് ആ മൗനം ഭഞ്ജിച്ചത് ഞാനായിരുന്നു.

എടി ചേച്ചീ...

ഉം...??? ആ കിടപ്പിൽനിന്ന് മുഖമുയർത്താതെയുള്ള മറുപടി.

നീയിത് എന്നാ ആലോചിച്ചോണ്ടു കിടക്കുവാ???

ങ്ഹും.

ഉറങ്ങുന്നൊന്നുവില്ലേ...???

ഉം.

ഇനിയെപ്പഴാ??? നേരം പാതിരായായി.

ഉം.

നിന്റെ വായില് നാക്കില്ലേടീ...???

ശോ... പിച്ചാതെ ജന്തു...

ആഹാ അപ്പൊ നിനക്ക് മിണ്ടാനും അറിയാം...

പിന്നേ... എന്നെപ്പിടിച്ചു നുള്ളിയാൽ മിണ്ടാതിരിക്കാൻ എന്നെ മരംകൊണ്ടൊന്നുവല്ല ഉണ്ടാക്കിയിരിക്കുന്നെ...

ആഹാ... എന്നിട്ട് മരംപോലെയാണല്ലോ ഏതാണ്ടെന്റെ നെഞ്ഞത്ത് കുത്തിയിരിക്കുന്നെ...??? അതും ഒന്നല്ല രണ്ടെണ്ണം...!!!.

ഛീ പൊ ജന്തു വൃത്തികേട് പറയാതെ...

💬 Comments

View all comments