Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
ആഹാ നീ തുണീം കോണാനുമില്ലാതെ കേറിക്കിടന്നിട്ട് ഓരോന്നെന്റെ നെഞ്ചത്തു കുത്തിയറ്റിയതും പോരാ ഞാൻ പറയുമ്പോ കുറ്റം.
അതുങ്ങള് കൂർത്തു നിക്കുന്നേന് ഞാനെന്നാ പിഴച്ചു ..???
ആഹാ... അത് കുത്തിക്കാതെ നിർത്തേണ്ടത് നിന്റെ പണിയല്ലേ... അതിനല്ലേ നിനക്ക് ബ്രായും ബ്ലൗസും സാരിവൊക്കെ മേടിച്ചു തന്നെക്കുന്നെ??? അതൊക്കെ ഇട്ടോണ്ട് കിടന്നാ ഈ പ്രശ്നവൊന്നുവില്ലല്ലോ... പോയി തുണിയെടുത്തുടുക്കെടി...
ഞാൻ കൈപൊക്കി ആ പഞ്ഞിക്കുണ്ടിയിൽ മെല്ലെയൊന്നു തല്ലി. വെള്ളത്തിൽ തല്ലുംപോലൊരു ശബ്ദം.
ശോ... എനിക്ക് നൊന്തു പിശാചെ...
ആ നന്നായിപ്പോയി. പോയി തുണിയുടുക്കെടീ ഉടുക്കാകുണ്ടീ...
ഉടുക്കാകുണ്ടി നിന്റെ... ദേ എന്നെയങ്ങനെ വിളിക്കല്ലന്നു ഞാൻ പറഞ്ഞിട്ടുണ്ടട്ടോ...
ആ തുണിയില്ലാതെ കിടക്കുന്ന നിന്നെപ്പിന്നെ വേറെന്തോന്നു വിളിക്കണം???
ഓ... തുണിയുടുത്തു കിടക്കുന്നൊരാള്. ഞാൻ ഇച്ചിരി കഴിഞ്ഞിട്ട് എടുത്തിട്ടോളാന്നേ... ശോ... ഇങ്ങനെയൊരു ജന്തു...
എടി പോത്തെ എനിക്ക് കിടന്നുറങ്ങണമെന്ന്.
ഉറങ്ങിക്കോ... ആര് പറഞ്ഞു വേണ്ടാന്ന്... അല്ല ഇത്രക്ക് വെഷമിക്കാൻ നീയെന്നാ എന്റെ തുണിക്കകത്താണോ കെടന്നുറങ്ങുന്നെ??? ഹോ ഇതുനല്ല കൂത്ത്...!!!
ആഹാ.. അത് കൊള്ളാവല്ലോ.. എന്റെ മുതുകത്തു കേറി കിടക്കുന്നതും പൊരാഞ്ഞിട്ട്... ആ തുണിയുടുക്കാനെങ്കിലും ഒന്നെണീറ്റു മാറിയിരുന്നെങ്കി സമാധാനവായിട്ടൊന്നു കിടന്നുറങ്ങാവാരുന്നല്ലോന്നുവെച്ചാ...
അയ്യട... അങ്ങനെയിപ്പ മാറുന്നില്ല. വേണൊങ്കി ഇങ്ങനെ കിടന്നുറങ്ങിയേച്ചാ മതി.
ഞാൻ പെണ്ണിനെ ഒന്ന് മൂപ്പിക്കാൻ പറഞ്ഞതാണെങ്കിൽകൂടി അത് അതേപടി ഏറ്റു. ഇരുകയ്യും എന്റെ കഴുത്തിന് പിന്നിലൂടെ ഒരുവശത്തെക്കുമായി ക്രോസായിട്ടു പിടിച്ചിട്ട് പെണ്ണെന്റെ മേത്തേക്ക് പടർന്നങ്ങു കിടന്നു. അത്രയും നേരം പാതിഭാഗമാണ് എന്റെ മേത്തേക്ക് കിടന്നിരുന്നെങ്കിൽ ഇപ്പോഴത് പൂർണ്ണമായും എന്റെ മേത്താണ്. കൊതി കുത്തിയപോലെ മിണ്ടാതെ കുറേനേരം കൂടി പെണ്ണാ കിടപ്പ് കിടന്നു. വന്നുവന്ന് കൊതികുത്തലും വാശിയുമിത്തിരി കൂടിയിട്ടുണ്ട് പെണ്ണിന്.
💬 Comments
View all comments