0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 5.2K

കള്ളച്ചിരിയോടെ പെണ്ണിനെ നോക്കി. )

ഛീ പോ വൃത്തികെട്ട ജന്തൂ... (ചേച്ചിയെന്റെ കിറിക്കിട്ടു കുത്തി.)

ദേ പെണ്ണേ... ഞാനിട്ടേച്ചു പോകൂട്ടോ...

പിന്നേ... പോകും. എന്നേം ചൊവന്നോണ്ടല്ലാതെ ഒരടിയിവിടുന്നു വെക്കൂല്ല. കേറിക്കോ.. കേറിക്കോ... ദേ മൂന്നാം നിലവരെ കേറാനുള്ളതാ...

കുരിശും ചൊവന്നോണ്ട് കേറാൻ ഗാഗുൽത്താ മലയൊന്നുമല്ലിത്.. (ഞാൻ പിറുപിറുത്തു)

കുരിശ് കർത്താവിനേം ചൊവന്നൊണ്ട് നിന്നില്ലേ... അങ്ങനെ കരുതിയാ മതി... (പെണ്ണും കൗണ്ടറടിച്ചു. )

ഉവ്വുവ്വ... നിന്നേം കൊണ്ടീകേറ്റംകേറീട്ട് വീട്ടിലെത്തുമ്പഴേക്കും എന്റെ നട്ടെല്ലൊടിഞ്ഞില്ലെങ്കി നോക്കിക്കോടീ പോത്തെ... ഇന്നുനിന്റെ അവസാനവാ...

ആ അതല്ലേലും എനിക്കറിയാം. നടുവൊടിഞ്ഞു കെടക്കുവാണെങ്കി എനിക്കിച്ചിരി സമാധാനം കിട്ടുവെല്ലോന്നു കരുതിതന്നെയാ എടുപ്പിച്ചേ...

ങ്ങേ... !!!

പെണ്ണൊന്നു ചിരിച്ചു. എന്നിട്ടെന്നോട് പറ്റിച്ചേർന്നു കിടന്നു. എടുത്തോണ്ട് നടന്നാലും മടുക്കില്ലെന്നോർത്താവണം ഈക്കിടപ്പ്. ഇടയ്ക്കിടക്ക് എടുക്കുന്നതിനാൽ എനിക്കും വല്യ പ്രശ്നമായി തോന്നിയില്ല. ലിഫ്റ്റിൽ കേറി മോളിൽ ചെല്ലുന്ന പ്രശ്നമല്ലേ ഒള്ളു. ചേച്ചിയെയും കയ്യിലെടുത്തു ഞാൻ ലിഫ്റ്റിന് നേരെ നടന്നു... ഇനിയുമീ ജീവിതയാത്ര താഴെക്കാവില്ലെന്ന വിശ്വാസത്തോടെ...

അതേയ്... ആ ഡോക്ടറും പറഞ്ഞു... ഉടനെതന്നെ ആശുപത്രിയിലേക്ക് വീണ്ടും വരണമെന്ന്.. !!!

ങേ എന്തിന്.. ???

പ്രസവം ഇവിടാക്കിക്കൊന്നാ ആ ഡോക്ടറ് പറഞ്ഞേ... പരിപാടി തുടങ്ങിക്കൊള്ളാൻ... (പെണ്ണ് നാണത്തോടെ മുഖമെന്റെ ദേഹത്തേക്ക് പൂഴ്ത്തി. )

ങ്ങേ... അത്രക്ക് പൂതിയായോഡീ നിനക്ക്...

ഉം... (ചെറിയൊരു മൂളൽ)

എന്നാപ്പറയണ്ടേ... ഇനി നിന്നെ പെറീച്ചിട്ടേയുള്ളു ബാക്കിക്കാര്യം.. !!! വീട്ടിൽച്ചെന്നാൽ തുണിയുടുക്കാൻ നേരം കാണില്ല നിനക്ക്... ഫുൾടൈം ഞാനിനി ഇതിന്റെ പണിയായിരിക്കും.. !!!

ശോ... (പെണ്ണ് നാണത്തോടെ പുളഞ്ഞു. ഞാൻ ചിരിയോടെ മുന്നോട്ടു നടന്നു... )

അവസാനിച്ചു...

ചേച്ചിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. സപ്പോർട്ട്

💬 Comments

View all comments