Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
പൊക്കിൾകുഴിയുമൊക്കെ വ്യക്തം. ഈശ്വരാ... ഇവള് വീണ്ടുമെന്നെ നാണംകെടുത്തുമോ ??? വീണ്ടുമൊരു സൗമ്യേച്ചി എപ്പിസോഡുവരുമോ കർത്താവേ... !!! (ഭയന്ന ഞാൻ പെട്ടെന്ന് നോട്ടം മാറ്റി. )
അവള് വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ എന്നൊടുള്ള താൽപ്പര്യം എന്നോട് കൂടുതൽ കൂടുതൽ ഒട്ടിനിന്നുകൊണ്ടായിരുന്നു പ്രകടിപ്പിച്ചതും. അവളുടെ കെട്ടിയോൻ നാട്ടിലില്ലെന്ന ഓർമ്മ മൂലം അതികം ഒട്ടാതിരിക്കാൻ ഞാൻ പരമാവധി നോക്കി. എന്തോ.. ചേച്ചിയെ വഞ്ചിക്കാനെനിക്കു മനസ്സുണ്ടായിരുന്നില്ല. എങ്കിലും നോട്ടം പലപ്പോഴും അവളുടെ വയറിലേക്കൊക്കെ പോയി. അവളത് ശ്രദ്ധിച്ചോ ആവോ.
ജോക്കുട്ടാ... ഞാനൊന്നു ചോദിച്ചാൽ നീ സത്യം പറയുമോ ???
ഉം... എന്താ ???
നിങ്ങള് തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടോ ???
എന്ത് പ്രശ്നം ???
അല്ല ഈ... അല്ല അവൾക്കിതുവരെ കുട്ടികളൊന്നുമാവാത്തതുകൊണ്ടു ചോദിച്ചതാ. അവളോട് ചോദിച്ചാലൊരു ഒഴിഞ്ഞുമാറ്റം..
അവളിത്രക്ക് വെട്ടിത്തുറന്നു ചോദിക്കുമെന്നു കരുതിയില്ല. എന്ത് പറയണമെന്നറിയാതെ ഞാനുമൊന്നു കുഴങ്ങി.
ഏയ്... അങ്ങനെയൊന്നുമില്ല. ഞങ്ങളിപ്പോഴും പ്രേമിച്ചോണ്ടിരിക്കുവല്ലേ... അതൊക്കെ കഴിയട്ടെ. സമയം ഇഷ്ടംപോലെ കിടക്കുവല്ലേ... (ഞാൻ ചെറുചിരിയോടെ പറഞ്ഞു. അവളെന്നെ അത്ഭുതഭാവത്തിലൊന്നു നോക്കി. )
ജോക്കുട്ടാ... ഞാനൊരു കാര്യം പറഞ്ഞാ നിനക്ക് വിഷമമാകുമോ ???
എന്താ ???
ടാ... എനിക്കുതോന്നുന്നത് അവൾക്കിപ്പോഴൊരു കുട്ടിവേണമെന്നൊരു കൊതിയുണ്ടെന്നാ. രണ്ടൂസം മുന്നേ ഞങ്ങള് വീട്ടിൽ വന്നപ്പോ വിനീതേടെ കൊച്ചിനേം കൊണ്ടുവന്നിരുന്നു. അവനെ കണ്ടപ്പത്തൊട്ട് നിലത്തുവെച്ചിട്ടില്ലവള്. അവളുടെ പരിപാടികണ്ടു സംശയം തോന്നീട്ട് ഞങ്ങളൊന്നു ചോദിച്ചാരുന്നു. പക്ഷേ എന്തോ ഊടായിപ്പു പറഞ്ഞവള് ഒഴിഞ്ഞുമാറി. അതാ ഇപ്പൊ നിന്നോട് ചോദിക്കുന്നെ ... സത്യത്തിൽ ഇതൊന്നു ചോദിക്കാനാ ഞാൻ നിങ്ങളെയിവിടെവരുമ്പൊ കാണണമെന്ന് പറഞ്ഞത്.
ഞാൻ കണ്ണുമിഴിച്ചു. കൂട്ടുകാരികൾ വന്ന കഥ പറഞ്ഞപ്പോഴൊന്നും വിനീതേടെ കുട്ടിയെന്നൊരു കഥാപാത്രം
💬 Comments
View all comments