Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 2 [സ്പൾബർ]
പിടിപെട്ടവളെ പോലെ ഓടി വന്ന് മുരളിയുടെ മാറിലേക്ക് വീണ് അവനെ കെട്ടിപ്പിടിച്ചു.
മുരളി ഞെട്ടിപ്പോയി. പൂർണമായും നഗ്നമായ മുലകൾ മാറിലേക്കമർത്തി തന്നെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കോവിലകത്തെ യമുനത്തമ്പുരാട്ടിയാണെന്നത് അവന് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു.
രണ്ട്കൈ കൊണ്ടും അവനെ ചുറ്റിപ്പിടിച്ച്,അവന്റെ തോളിലേക്ക് മുഖം ചായ്ച്ച്, വലിയ നഗ്നമായ മുലകൾ അവന്റെ നെഞ്ചിലേക്കമർത്തി യമുന കുറച്ച് നേരം നിന്നു.
അവളെ തിരിച്ച് കെട്ടിപ്പിടിക്കാൻ പോയിട്ട്, കൈകളൊന്നനക്കാൻ പോലും മുരളിക്കായില്ല.
പതിയെ കയ്യയച്ച് യമുന അവന്റെ നെഞ്ചിൽ നിന്നും അടർന്ന് മാറി. തമ്പുരാട്ടിയുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണീർ കണ്ട് മുരളി അമ്പരന്ന് നിൽക്കുമ്പോൾ, അവന്റെ കവിളിൽ സ്നേഹാർദ്രമായൊരു ചുംബനം കൊടുത്ത് യമുന ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.
വാതിൽ പാളികൾ പതിയെ അടയുമ്പോഴും, പുറത്ത് നിന്നും ഓടാമ്പൽ വീഴുന്ന ശബ്ദം കേൾക്കുമ്പോഴും മുരളിക്ക് സ്വബോധമുണ്ടായിരുന്നില്ല.
അവൻ കുഴഞ്ഞ് കൊണ്ട് സപ്രമഞ്ചക്കട്ടിലിലേക്ക് വീണു.
സ്നേഹത്തോടെ, സ്പൾബർ❤️
(തുടരും)
💬 Comments
View all comments