Chapter Title : രണ്ടാമതൊരാൾ [ na–na ]
ഇവിടാ കിടക്കുന്നത്."
അവൻ അമ്മുവിൻറെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു.
"ഒന്നും ഇല്ല അപ്പു."
"അമ്മു.. പറയുന്നുണ്ടോ നീ."
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
"അപ്പു...."
അവൻ നീട്ടിയൊന്നു മൂളി.
"ആ വീഡിയോസ് കണ്ടപ്പോൾ തൊട്ട് വല്ലാത്ത ഒരു മൂഡിൽ ആണ് ഞാൻ. ഇതുവരെ എനിക്കങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല. ഒറ്റക്കിരുന്നാൽ ശരിയാകില്ലെന്ന് തോന്നി. അതാ ഇന്നിവിടെ കിടക്കാൻ വന്നത്."
അപ്പു കുസൃതി നിറഞ്ഞ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അമ്മുവിൻറെ മുഖത്തു പെട്ടെന്ന് നാണം ഇരച്ചു കയറി.
"ഡാ ഇങ്ങനെ നോക്കാതെ എന്നെ, സത്യായിട്ടും എനിക്ക് നല്ല നാണം വരുന്നുണ്ട്."
അവളുടെ പറച്ചിൽ കേട്ട് അവൻ പൊട്ടിച്ചിരിച്ച് പോയി.
സംഗത അവൻ തോളിൽ ശക്തിയായി തന്നെ ഇടിച്ചു.
"അപ്പു.. ചിരിച്ചാൽ ഞാൻ സത്യായിട്ടും മിണ്ടില്ല കേട്ടോ. ഒരു പെണ്ണും കൂട്ടുകാരനോട് പറയുന്ന കാര്യമല്ല ഞാൻ വന്ന് നിന്നോട് പറഞ്ഞത്, അപ്പോൾ എന്നെ കളിയാക്കുന്നോ."
അവൻ ചിരി കടിച്ചമർത്തികൊണ്ടു പറഞ്ഞു.
"ഓക്കേ.. ഞാൻ ചിരിക്കുന്നില്ല."
അപ്പു ചിരി കടിച്ചമർത്തുന്നത് കണ്ട് അമ്മു അവന്റെ നെഞ്ചിൽ തലചേർത്തിരുന്നു ചിണുങ്ങി.
"അപ്പു.."
"നിനക്കിപ്പോൾ ഒറ്റക്കിരിക്കാൻ വയ്യ, അത്രയല്ലേ ഉള്ളു. നീ പോയി ആർഷയെ വിളിച്ചു കൊണ്ട് വാ. നമുക്ക് മൂന്നുപേർക്കും കഥയൊക്കെ പറഞ്ഞ് ഇന്ന് എന്റെ റൂമിൽ കിടന്നു ഉറങ്ങാം."
അത് കേട്ടപ്പോൾ സംഗീതയ്ക്ക് സന്തോഷമായി.
അവൾ പെട്ടെന്ന് ആർഷയെ വിളിച്ച് കൊണ്ട് വരാനായി റൂമിനു വെളിയിലേക്ക് പോയി. ആദി ആ സമയത്തു ബെഡ് എടുത്തു നിലത്തേക്കിട്ടു. എന്നിട്ട് അതിലേക്ക് കിടന്നു.
കുറച്ച്
💬 Comments
View all comments