0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 986

സമയത്തിനകം തന്നെ അമ്മു ആർഷയെയും കൂട്ടി വന്നു. രണ്ടുപേരും അവന്റെ ഇരു വശത്തുമായി കിടന്നു.

കഥകളും തമാശകളും പറഞ്ഞു ഏറെ സമയത്തു ശേഷം അവർ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. ആർഷ അവനെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ അമ്മു അവനോടു നന്നേ ചോതുങ്ങിയാണ് കിടന്നുറങ്ങിയത്.

തുടരും

(സെക്സ് കാണുകയില്ല. ഇതൊരു സൗഹൃദവും പ്രണയവും നിറഞ്ഞ കഥ ആണ്. തുടരണമോ വേണ്ടയോ എന്നുള്ള നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാക്കി എഴുതാം. )

💬 Comments

View all comments