Chapter Title : രണ്ടാംഭാവം [John wick]
കാണാൻ പറ... ഇപ്പൊ പോയി നിങ്ങൾ ജോലി ചെയ്തോ..."
അതും പറഞ്ഞു ഞാൻ അകത്തേക്ക് കേറി.... ചുമ്മാ ആ ബംഗ്ലാവ് മുഴുവനൊന്നു കറങ്ങി നടന്നു കണ്ടു....
"കുഞ്ഞേ... മാനേജർ വന്നിട്ടുണ്ട്... വരാൻ പറയട്ടെ...'
"വരാൻ പറ പോളേട്ടാ..."
കണക്കുമായി അകത്തേക്ക് വാതിലും തുറന്നു വന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി...
ചാർളി.....
(തല്ക്കാലം ഇവിടെ നിൽക്കട്ടെ.... ബാക്കി വ്യാഴാഴ്ച തരാം.... കുറച്ചു ജോലി ബാക്കിയുണ്ട്.)
💬 Comments
View all comments