0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]

Author : Salam Read All Parts 39.1K

മാറ്റാൻ ഞാൻ ഉടനെ വലിയ പണം കണ്ടെത്തും പിന്നീട് അമ്മ വിഷമിക്കേണ്ടി വരില്ല.”

സരസ്വതി മുഖം താഴ്ത്തി അവന്റെ മുഖത്തേക്ക് നോക്കി. “അഭീ… നീ ഇപ്പോൾ വലിയ ആളായി എനിക്ക് സന്തോഷമായി …”

അഭി അവളെ അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു അവളുടെ ചുവന്ന കളറുള്ള വിളറിയ ചുണ്ടിൽ ഒരു ചൂടു ചുംബനം നൽകി. ഇത്തവണ കുറച്ചുകൂടി ശക്തമായിട്ടായിരുന്നു അവന്റെ ചുംബനം. സരസ്വതിയുടെ ഭാഗത്തുനിന്ന് പ്രതിരോധവും ഉണ്ടായില്ല അവൾ അവന്റെ ചുംബനം ആസ്വദിച്ചു അവന്റെ മടിയിൽ ഇരുന്നു.

രാത്രിയായപ്പോൾ അഭി പുറത്തിറങ്ങി. അമ്മയുടെ ചികിത്സ വേഗത്തിൽ ആകണം അതിന്

പണം വേണം. അവൻ

ഗ്രാമത്തിലെ പ്രശസ്തനായ ഒരു ഗുണ്ടയെ കാണാൻ വേണ്ടി പോവുകയാണ്.

ഗുണ്ടയുടെ പേര് ബാലൻ.

രാത്രി പത്തുമണിയോടെ അഭി ടൗണിലെ ഒരു ചെറിയ ബാറിലെത്തി. ബാറിന്റെ

മൂലയിൽ അരണ്ട വെളിച്ചത്തിൽ ഒരാൾ ഇരുന്നു മദ്യപിക്കുന്നു അത് ബാലനായിരുന്നു.

അഭി ബാലന്റെ അടുത്തുചെന്ന് ഒരു സിഗരറ്റ് നീട്ടി.

“എന്താ ബാല … എപ്പോഴും ഈ ബാറിൽ നിന്ന് കുടി തന്നെയാണോ?”

ബാലൻ തലയുയർത്തി നോക്കി.

“ഹ ഇതാര് അഭീയോ … എന്താ ഈ വഴിക്ക്?”

“ബാല ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാ ഒരു ജോലി വേണം. ഏതു തരത്തിലുള്ളതായാലും കുഴപ്പമില്ല പക്ഷേ പണം അത് കൂടുതൽ വേണം”

ബാലൻ അവൻ നീട്ടിയ സിഗരറ്റ് വാങ്ങി കത്തിച്ചു.

“അഭി ഒരു ജോലിയുണ്ട്. തെക്കൻ ഭാഗത്ത് ഒരു പുതിയ ഗ്രൂപ്പ് എന്റെ സ്ഥലങ്ങളെയും ആളുകളെയും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അവരെ ഇല്ലാതാക്കണം ആവശ്യമുള്ള ടൂൾസ് എടുത്തോളൂ രൂപ ഒരു ലക്ഷം

💬 Comments

View all comments