0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]

Author : Salam Read All Parts 40.7K

തരാം ഞാൻ”

അഭി തലയാട്ടിക്കൊണ്ട് ഒന്ന് മൂളി

“അവരുടെ ഡീറ്റെയിൽസ് തരൂ.”

ബാലൻ ഒരു കവർ അവന്റെ കയ്യിലേക്ക് നൽകി.

“ഇതാ നിനക്ക് ആവശ്യമുള്ള അവരുടെ ഡീറ്റെയിൽസ് ഇതിൽ ഉണ്ട്.

"എന്നാൽ ശരി ഞാൻ പോകുന്നു ബാക്കി പണി തീർത്തിട്ട് കാണാം"

"ഓക്കേ ശരി പിന്നെ എടാ

നീ പോകുമ്പോൾ ഒരു ഉപകാരം ചെയ്യൂ. എന്റെ അമ്മയ്ക്ക് ഒരു കുപ്പി ബ്രാൻഡിയും ഹോട്ടലിൽ നിന്ന് ഭക്ഷണവും വാങ്ങി കൊണ്ടുകൊടുക്കാമോ തള്ളക്ക് ഇപ്പോൾ ആരുമില്ല അതുകൊണ്ട് നീ ഒന്ന് പോകു എനിക്ക് വേറെ ചില പണികൾ ഉണ്ട്

“ഓക്കേ ശരി ഞാൻ കൊണ്ടുകൊടുക്കാം”

അവൻ ബാറിൽ നിന്നും പുറത്ത് നടന്നതും

സിസ്റ്റം മനസ്സിൽ തെളിഞ്ഞു.

[പുതിയ ദൗത്യം 1: ബാലന്റെ അമ്മയെ കീഴടക്കുക]

റിവാർഡ്: 5000 പോയിന്റ് + പ്രത്യേക ഐറ്റം

[പുതിയ ദൗത്യം 2: തെക്കൻ ഗ്രൂപ്പിനെ നിശബ്ദമാക്കുക]

റിവാർഡ്: 3000 പോയിന്റ് + പണം

അഭി ബാലൻ പറഞ്ഞ പ്രകാരം സാധനങ്ങൾ വാങ്ങി ഒരു

അരമണിക്കൂറിനു ശേഷം ബാലന്റെ അമ്മയുടെ വീട്ടിലെത്തി.

ഒരു ഇടത്തരം വീടായിരുന്നു അത് വാതിൽ അടച്ചിരുന്നില്ല. അഭി വാതിൽ തുറന്ന്

അകത്തുകയറിയപ്പോൾ മദ്യത്തിന്റെ മണം.

സോഫയിൽ ഒരു സ്ത്രീ ഇരുന്നു മദ്യപിക്കുന്നു. നാല്പതു വയസ്സ് കഴിഞ്ഞിട്ടുണ്ടാകും. അവളുടെ മുഖം ചുവന്നിരുന്നു. മുടി ഒക്കെ അഴിച്ചിട്ടിരിക്കുന്നു.

പേര് മാധവി.

അഭി വാതിൽക്കൽ നിന്നു.

“ഹെലോ ആന്റി … ഞാൻ അഭി. ബാലന്റെ സുഹൃത്താണ് അവൻ അയച്ചതാണ്.”

മാധവി അവളുടെ തലയുയർത്തി നോക്കി.

“ഓ… വാ… അകത്തേക്ക് കയറി ഇരിക്കു …”

അഭി അകത്തുകയറി.

💬 Comments

View all comments