Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]
ബോട്ടിലും പാക്കറ്റും മേശപ്പുറത്ത് വെച്ചു.
“ബ്രാൻഡിയും പിന്നെ അമ്മയ്ക്ക് കഴിക്കാൻ കുറച്ച് ഭക്ഷണവും ആണ്.”
മാധവി ഒന്ന് ചിരിച്ചു.
"അത് നന്നായി … അവൻ എന്നെ ഓർക്കുന്നുണ്ടല്ലോ. ഇപ്പോൾ ബാലൻ ഇങ്ങോട്ട് വരാറ് കുറവാണ് …”
അഭി അവളുടെ അടുത്തിരുന്നു.
“ആന്റി ഒറ്റയ്ക്കിരുന്നു ബോറടിച്ചിട്ടാണ് ഇങ്ങനെ കുടിക്കുന്നത്?”
മാധവി തലയാട്ടി.
“ആര് വരാനാണ് ഇവിടെ? ബാലൻ പോലും ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ മാത്രം വന്നാൽ ആയി.”
അഭി ബാലന്റെ അമ്മയെ കീഴടക്കാൻ പറ്റിയ സാഹചര്യമാണെന്ന് മനസ്സിലാക്കി സംസാരം തുടർന്നു.
“ആന്റിയുടെ ആരോഗ്യം എങ്ങനെയുണ്ട്? ഭക്ഷണം ഒക്കെ ശരിക്ക് കഴിക്കാറുണ്ടോ?”
മാധവി അവനെ നോക്കി.
"ഹ അഭി നീ നല്ലൊരു കുട്ടിയാണ് നിനക്കെങ്കിലും അതൊക്കെ ചോദിക്കാൻ തോന്നിയല്ലോ.”
അഭി ചെറുതായി പുഞ്ചിരിച്ചു.
“ഞാൻ വേണമെങ്കിൽ ഇടയ്ക്കിടെ വരാം അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ”
മാധവി അവനെ നോക്കി "നീ എന്താ വിളിച്ചേ ഇപ്പോ"
"അമ്മേ എന്ന്"
മാധവിക്ക് അത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി
അതെന്താ ആന്റി മാറി അമ്മേ എന്ന് വിളിച്ചേ
അത് ആന്റിയുടെ അവസ്ഥ ഓർത്തപ്പോ ഒരു മകനായി മാറിയതാ ഇനി അമ്മയ്ക്ക് ഈ മോൻ ഉണ്ട്
മതിയെടാ എനിക്ക് ഇത് മതി നീ ഇനി അമ്മേ എന്ന് വിളിച്ചാൽ മതി
മാധവിയുടെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തി
“ഒറ്റയ്ക്കിരിക്കുമ്പോൾ സംസാരിക്കാൻ ഇനി എന്റെ അഭി മോൻ വരുമല്ലോ അല്ലെ.”
അഭി തലയാട്ടി.
“ഞാൻ വരാം അമ്മേ”
പിന്നീട് അവർ പരസ്പരം സംസാരിച്ചു അഭിയുടെ കുടുംബത്തെപ്പറ്റിയും അവസ്ഥയെപ്പറ്റിയും എല്ലാം അവർ സംസാരിച്ചു
നേരം കുറച്ചായപ്പോൾ
അഭി പോകാൻ
💬 Comments
View all comments