0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]

Author : Salam Read All Parts 50.9K

ബാലൻ വിളിച്ചിരുന്നു. നീ ഭക്ഷണം കൊണ്ടുതരാറുണ്ടോ എന്ന് ചോദിച്ചു.

"ഉം"

“എന്നിട്ട് അവൻ പറഞ്ഞു ഞാൻ അഭിയോട് പറഞ്ഞിട്ടുണ്ട് അമ്മയെ സഹായിക്കാനും ആവശ്യങ്ങൾ ചെയ്തുകൊടുക്കാനും എന്ന്.”

മാധവി അവനെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

“നീ അവൻ പറഞ്ഞപോലെ ചെയ്യുന്നുണ്ടല്ലോ ഈ അമ്മയ്ക്ക് സന്തോഷമായി നീ വരുമ്പോൾ ഈ വീട് അങ്ങനെ ശൂന്യമായി തോന്നുന്നില്ല.”

അഭി അവളെ നോക്കി.

“അമ്മയ്ക്ക് ഒരു കൂട്ടില്ലാത്ത ഒരു പ്രശ്നമാണ് ഇനി ഞാനുണ്ട്.”

"ഉണ്ടാവുമോ"

"ഉം"

കുറച്ചുനേരം ഇരുവരും നിശബ്ദരായി ഇരുന്നു. പിന്നീട്

മാധവി ചായ ഉണ്ടാക്കി കൊണ്ടുവന്നു.

“അഭി ചായ കുടിക്ക്.”

അഭി ചായക്കപ്പ് കയ്യിൽ എടുത്തു.

“അമ്മേ… ഒരു കാര്യം ചോദിക്കട്ടെ? ബാലൻ ശരിക്കും അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?”

മാധവി തല താഴ്ത്തി.

“അവൻ നോക്കുന്നുണ്ട്… അവന്റെ രീതിയിൽ. പക്ഷേ അവൻ വളർന്നു ഇപ്പോൾ വലിയ നേതാവല്ലെ ഞാൻ അവന്റെ പേരിനു ഒരു അമ്മയായി മാത്രം അവശേഷിച്ചു.”

അഭി അവളെ നോക്കി പറഞ്ഞു.

“അമ്മ ഇപ്പോഴും വളരെ സുന്ദരിയാണ്”

മാധവി അവനെ നോക്കി.

“നീ… വളരെ രസികനാണ് അഭീ. ഇതുവരെ ആരും എന്നോട് ഇങ്ങനെ സംസാരിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല.”

അഭി പുഞ്ചിരിച്ചു.

പതുക്കെ അഭി മാധവിയോട് കൂടുതൽ അടുത്തേക്ക് ഇരുന്നു

“ഇന്ന് അമ്മയുടെ മുഖം തെളിഞ്ഞപോലെ ഉണ്ട്,” അഭി പറഞ്ഞു.

മാധവി അതിന് ചെറുതായി പുഞ്ചിരിച്ചു.

“നീ വരുന്നതുകൊണ്ട് ഇപ്പോൾ മദ്യം കഴിക്കാറില്ല അതുകൊണ്ടാകും.”

"ആണോ"

"ഉം"

അഭി അവളുടെ കയ്യുടെ മേൽ അവന്റെ കൈ വെച്ചു പതുക്കെ തടവി

“ഞാൻ വരുമ്പോൾ അമ്മയ്ക്ക് സന്തോഷം വരുന്നുണ്ടോ?”

മാധവി ഉത്തരം

💬 Comments

View all comments