Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]
ഞാൻ ഒറ്റയ്ക്ക് എല്ലാം നോക്കി. പിന്നെ മദ്യത്തിന് അടിമയായതോടെ എല്ലാം തെറ്റിപ്പോയി. മദ്യം… അത് കഴിച്ചുതുടങ്ങാൻ എളുപ്പമായിരുന്നു.”
അഭി ശ്രദ്ധയോടെ അവളുടെ വാക്കുകൾ കേട്ടു.
“അമ്മേ ഇപ്പോഴും ഒറ്റപ്പെടൽ മാറിയില്ലേ ഞാൻ ഇല്ലേ കൂടെ?”
“നീ ഇപ്പോഴല്ലെ മോനെ ഉണ്ടാവു രാത്രികളിൽ ഈ വീട് വളരെ നിശബ്ദമാകും.”
അഭി പതുക്കെ പറഞ്ഞു.
“ഞാൻ ഇടയ്ക്കിടെ വരാം. അമ്മയോട് സംസാരിക്കാൻ.”
മാധവി അവന്റെ മുഖത്തേക്ക് നോക്കി.
“നീ… എന്തിന് ഇത്രയും ചെയ്യുന്നു മോനെ?”
“അമ്മയുടെ അവസ്ഥ ഓർക്കുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു. അത്രമാത്രം.”
"ഇനി എല്ലാപ്പോഴും … ഞാൻ കാത്തിരിക്കാം എന്റെ അഭി മോൻ വരുന്നതും നോക്കി.”
അങ്ങനെ
മൂന്നാം ദിവസം വൈകുന്നേരം അഭി വീണ്ടും വന്നു.
ഇത്തവണ കയ്യിൽ ഭക്ഷണപ്പൊതി ചില ഒറ്റമൂലി മരുന്നിന്റെ പാക്കറ്റ്, കുറച്ച് പഴങ്ങൾ പച്ചക്കറികൾ,
പക്ഷേ ഇന്ന് മാധവി അടുക്കളയിലായിരുന്നു അവൾ അടുക്കളയിൽ നിന്ന് വന്നു അവനെ സ്വീകരിച്ചു
ഇന്ന് അവളുടെ മുഖത്ത് നല്ല സന്തോഷം അലതല്ലുന്നുണ്ട്
“വാ അഭീ… ഇരിക്ക് ഇതെന്തൊക്കെയാ കൊണ്ടുവന്നിരിക്കുന്നത്”
അഭി അവന്റെ കയ്യിലുള്ള പൊതികൾ അവളുടെ കൈകളിലേക്ക് വെച്ചുകൊടുത്തു.
“ഇത് കുറച്ച് മരുന്നും ഭക്ഷണസാധനങ്ങളും ആണ് അമ്മയുടെ ശരീരം ഒന്ന് നന്നാവാൻ വേണ്ടി.”
മാധവി അവന്റെ മുഖത്തേക്ക് നോക്കി
“നീ എന്തിനാ ഇത്രയും ചെയ്യുന്നത്? ഞാൻ നിന്റെ ആരുമല്ലല്ലോ അഭി...…”
"അല്ലെ"
അവൾ മിണ്ടിയില്ല
"എന്റെ അമ്മയെപ്പോലെ ഒരു അമ്മയാണ് നിങ്ങൾ എനിക്ക് ആ ഒരാൾ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക് നിശബ്ദമായി ഇരിക്കാൻ പറ്റില്ല.”
മാധവി സ്നേഹത്തോടെ അവന്റെ അടുത്തുവന്ന് ഇരുന്നു.
“ഇന്ന് രാവിലെ
💬 Comments
View all comments