Chapter Title : രതി ശലഭങ്ങൾ 12 [Sagar Kottappuram]
രതി ശലഭങ്ങൾ 12
Rathi Shalabhangal Part 12 | Author : Sagar Kottappuram
Previous Parts
ചില തിരക്കുകൾ , ചില വേർപാടുകൾ ആണ് എഴുത്തു വൈകാൻ കാരണം ! ക്ഷമിക്കണം-സാഗർ !പെട്ടെന്ന് തട്ടികൂട്ടിയതാണ് , കുറ്റങ്ങൾ ഉണ്ടെങ്കിൽ പറയാം!
മഞ്ജുവിന്റെ മുടിയിൽ നിന്നുള്ള നേർത്ത ഷാംപൂവിന്റെ എന്ന് തോന്നുന്ന ഗന്ധം എന്റെ മൂക്കിലേക്ക് സുഖമുള്ള തോതിൽ അടിച്ചു കയറി.ഒപ്പം ആ മുടിയിഴകൾ മുഖത്തു തട്ടി കളിക്കുമ്പോഴുള്ള ഇക്കിളിപെടുത്താലും എന്നെ അലോസരപ്പെടുത്തി...
ഞാൻ സ്വല്പം ഗ്യാപ് ഇട്ടിരുന്നു ചുറ്റിനു കണ്ണോടിച്ചു . വീടിനോടു ചേർന്ന ഏരിയ ആണ്. അവിടെ ഒകെ എന്നെ മിക്ക ആളുകളും അറിയും . എന്നാൽ ആരും അങ്ങനെ ശ്രദ്ധിക്കുന്നൊന്നുമില്ല . അല്ലേൽ തന്നെ ആൺകുട്ടികൾ പെണ്ണുങ്ങളെ പുറകിൽ ഇരുത്തി കൊണ്ട് പോകുമ്പോഴേ ഈ നാട്ടിൽ പ്രേശ്നങ്ങൾ ഉള്ളു !
ഞാൻ ഒന്ന് ആശ്വാസത്തോടെ നെടുവീർപ്പിട്ടു . ഞാൻ കൈകൾ വശങ്ങളിലായാണ് പിടിച്ചിരുന്നത് . മിസ്സിന്റെ ദേഹത്ത് ടച് ചെയ്യാതിരിക്കാനുള്ള ശ്രമം ആണത്, ഞാൻ ഒന്ന് ഇളകിയാടി ഇരുന്നു .പെട്ടെന്ന് വണ്ടി ഒന്ന് പാളിയപ്പോ മഞ്ജു മിസ് ബ്രെക് ചെയ്തു നിർത്തി..എന്നെ തിരിഞ്ഞു നോക്കി . ഹെൽമെറ്റിന്റെ മുൻവശത്തെ ഗ്ലാസ് ഉയർത്തി മഞ്ജു കണ്ണുരുട്ടി..
മഞ്ജു ;"ഡോ താനെന്താ പുറകിലിരുന്നു ഡാൻസ് കളിക്കുവാണോ?"
ഞാൻ ;"മിസ് പറ്റുവെങ്കി ഓടിക്കു അല്ലെങ്കി ഇറക്കിവിട്ടെക്ക് ഞാൻ പൊക്കോളാം "
ഞാൻ എന്റെ അടുത്ത് അത്ര സ്വാതന്ത്രം മിസ് എടുക്കുന്നത് ഇഷ്ടമാകാത്ത ഭാവത്തിൽ പറഞ്ഞു .
മഞ്ജു ;"ഹോ...ഇത് വല്യ മാരണം ആയല്ലോ .."
മിസ് ഇവനിതെന്തു തരക്കാരൻ എന്ന ഭാവത്തിൽ കണ്ണുമിഴിച്ചു .പിന്നെ വണ്ടി വീണ്ടും മുന്നോട്ടെടുത്തു .ഞാൻ ചുറ്റിനും നോക്കി ഇരുന്നു. മിസ് കണ്ണാടിയിലൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മഞ്ജു മിസ് വീണ്ടും മിണ്ടി തുടങ്ങി. അല്ലേൽ തന്നെ ഇത് അവാർഡ് പടം അല്ലല്ലോ സംഭാഷണങ്ങൾ കുറയാൻ !
മഞ്ജു ;"കവിൻ..നീ എന്താ ഇങ്ങനെ "
മിസ് സ്വരം സ്വല്പം താഴ്ത്തികൊണ്ട് ചോദിച്ചു.
ഞാൻ ;"എങ്ങനെ ?"
💬 Comments
View all comments