Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]
തുടങ്ങി...പിന്നെ ഇടം കണ്ണിട്ടു അവളെ നോക്കി . ആ സമയം തന്നെ അവളെന്നേയും നോക്കി..തമ്മിൽ കണ്ണുകൾ ഉടക്കിയപ്പോൾ ഞങ്ങൾ പതിയെ ചിരിച്ചു..
"ഞാൻ ചുമ്മാ നിന്നെ ഒന്ന് പിരികേറ്റാന് പറഞ്ഞതല്ലേ "
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
"ഉവ്വ .."
അവൾ ചിരിച്ചു..
പിന്നെയും കുറച്ചു നേരം കത്തി അടിച്ചു അവിടെ ഇരുന്നുകൊണ്ട് യാത്ര പറഞ്ഞിറങ്ങി. പോകാൻ നേരം വീണക്ക് എന്തോ വിഷമം പോലെ ! അവളിലെ മാറ്റം ഞാനും ശ്രദ്ധിച്ചിരുന്നു . പെണ്ണിന് ഇനി വല്ല വേണ്ടാത്ത വിചാരവും...!ആഹ്..എന്തേലും ആകട്ടെ ! ഞാൻ ബൈക്കിൽ കയറി അവിടെ നിന്നും തിരിച്ചു !
ഇനി മഞ്ജുസിനെ കാണാൻ പോണം ! പോകും വഴിക്കു അവിടെ കൂടി കേറണം ..പനി ആണെന്നൊക്കെ ആണ് പറഞ്ഞത്...ഒന്ന് കെയർ ചെയ്തില്ലെങ്കിൽ മോശം അല്ലെ..! മഞ്ജുസേ നിനക്കിഷ്ടപെട്ടാലും ഇല്ലേലും ഞാനീതാ വരുവാണേ...മനസിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടി സ്പീഡിൽ പറത്തി വിട്ടു .....എനിക്ക് മറ്റാരേക്കാളും എന്തോ ഒരിത് കൂടുതൽ തോന്നിയിട്ടുള്ളത് മഞ്ജുവിനോട് ആണ് ..ചിലപ്പോൾ അവളുടെ പിടുത്തം തരാത്ത സ്വഭാവം കൊണ്ട് ആകാം..ഉള്ളിലെ പ്രയാസങ്ങൾ പുറത്തു ഭവിക്കാത്ത ആ നല്ല ആറ്റിട്യൂട് കൊണ്ടാകാം...!
💬 Comments
View all comments