Chapter Title : രതിമരം പൂക്കുമ്പോൾ 3 [ഹസ്ന]
കൊടുത്തോളം പിന്നെ ഞാൻ അറിഞ്ഞ നീ ഇത്രയും പെട്ടന്ന് അവനു വളയുമോ എന്നൊക്കെ അങ്ങനെ ചൗദരിയോടുള്ള പിണക്കം അലിഞ്ഞു ഇല്ലാതായായി.. അവന്റെ പണിക്കാരൻ തെറ്റ് ച്യ്തതിന് അവൻ എന്ത് പിഴച്ചു പിന്നെ ബംഗാളിയെ കുറ്റം പറയാനും ആവില്ല.. ഞാൻ അവനെ പാതിയിൽ നിർത്താൻ പറഞ്ഞത് കൊണ്ടും പിന്നെ ഞാൻ അല്ലെ എന്റെ മോളെ റൂമിൽ ഒളിപ്പിച്ചത്.. ഞാനും ശ്രദിക്കണം ആയിരുന്നു പോട്ടെ കയിഞ്ഞത് കയിഞ്ഞു.. എല്ലാം എന്റെ വിധി ആയിരിക്കും സ്വന്തം ഉമ്മയും ഇപ്പോൾ അമ്മായിമ്മയും ഞാൻ കാരണം നശിച്ചില്ലേ എല്ലാം അനുഭവിക്കുക തന്നെ.. അങ്ങനെ ഓരോന്ന് ആലോജിച് എപ്പോയോ ഉറങ്ങി...
അതി രാവിലെ എണിറ്റു പ്രഭാത കാര്യങ്ങൾ ചയ്തു മക്കളെ വിളിച്ചു ഉണർത്തി. നാട്ടിലെ പോലെയല്ല ഇവിടെ രാവിലെ അഞ്ചു മണിക്ക് എണീപ്പിക്കണം എന്നാലേ ആറുമണിക്കുള്ള സ്കൂൾ ബസ്സിൽ പറഞ്ഞു വിടാൻ പറ്റു..
മക്കളെ ഉണർത്തി അവരെ ടോയ്‌ലെറ്റിൽ പറഞ്ഞു വിട്ടു ഞാൻ അടുക്കളയിൽ പോയി അവർക്കുള്ള ഭക്ഷണം ഉണ്ടാക്കി അതിനടിയിൽ മക്കൾക്ക് ഇടാനുള്ള ഡ്രസ്സ് എടുത്തു കൊടുത്തു പിന്നെ കഴിക്കാനുള്ള ഭക്ഷണം ടേബിളിൽ എടുത്തു വെച്ചു പിന്നെ ടിപ്പിയിലും ഫുഡ് എടുത്തു വെച്ചു അങ്ങനെ അടിപിടി കയിഞ്ഞു ഒരു വിതം സ്കൂൾ ബസ് കിട്ടിയെന്ന് പറഞ്ഞൽ മതിയല്ലോ ഇത് തന്നെയാ എല്ല ദിവസവും.. പരാതി പറഞ്ഞതല്ല..
മക്കൾ പോയി കയിഞ്ഞു അടുക്കളയിൽ ഫുഡ് എല്ലാം എടുത്തു വെച്ചു അളക്കാനുള്ള തുണികൾ വാഷിങ് മിഷിനിൽ ഇട്ട് വീണ്ടും കുറച്ചു നേരവും കൂടി കിടന്നു..
ഉറക്കത്തിന്റെ ഉച്ചസ്ഥായിൽ നിൽകുമ്പോൾ ആണ് ഇക്കാന്റെ വിളി വന്നത്..
" എണീറ്റോ..
💬 Comments
View all comments