Chapter Title : രതിമരം പൂക്കുമ്പോൾ 3 [ഹസ്ന]
മക്കൾ ഇന്ന് പോയില്ലേ.. ഞാൻ കൊച്ചി എയർപോർട്ടിൽ എത്തി "
"ഇന്ന് സ്കൂൾ ബസ് ഒരു വിതം കിട്ടി.. ഇപ്പോഴാ എത്തിയത്.. ആരെങ്കിലും വന്നിനോ "
"ഇപ്പോൾ എല്ലാം കയിഞ്ഞു പുറത്ത് ഇറങ്ങി കാറിൽ . പുതിയ സന്തോഷ് വന്നിനു.. എന്നാ നീ കുറച്ചും കൂടി ഉറങ്ങിക്കോ.. ഞാൻ പിന്നെ വിളിക്കാം ബൈ "
ഇക്കാ ഫോൺ വെച്ചു... എനി എന്തായാലും ഉറക്കം കിട്ടില്ല അത് കൊണ്ട് തന്നെ എണിറ്റു ഒന്ന് ഫ്രഷായി അടുക്കളയിൽ കയറി ചൂട് ചായ ഉണ്ടാക്കി ഫോണും എടുത്തു ഹാളിൽ ഇരുന്നു ചായ കുടിച്ചു കുട്ടത്തിൽ ഫോണിൽ കുത്തി കളിക്കാനും തുടങ്ങി..
ആദിയം തന്നെ വാട്സ്ആപ്പ് എടുത്തു ഒരുപാട് മെസ്സേജ് കുടുംബ ഗ്രൂപ്പിലെ പിന്നെ കോളജ് ഗ്രൂപ്പിലെ പിന്നെ പ്ലസ് ടു ബെസ്റ്റ് ചങ്ക്കൾ ഉള്ള ഗ്രൂപ്പും പിന്നെ സന്തോഷേട്ടന്റെയും അങ്ങനെ ഓരോന്ന് ഓപ്പൺ ആക്കി വായിച്ചു ആവിശ്യത്തിന് റിപ്ലൈ ഇട്ട് അവസാനം സന്തോഷേട്ടന്റെ ചാറ്റിങ് ഓപ്പൺ ആക്കി..
നിനക്കും കൂടി കൂടെ പൊന്നാടയിരിന്നോ.. കാണാൻ പൂതിയാവുന്നു.. നിന്റെ ഒരു ഫോട്ടോസ് അയക്കടി... നിനക്ക് നിന്റെ അമ്മായിയമ്മയെ കാണണോ അങ്ങനെ എല്ലാം കൂടി അഞ്ചാറു മെസേജ് ഞാൻ ഒന്നിനും റിപ്ലൈ കൊടുത്തില്ല കാരണം ഇക്കാ കൂടെ ഉണ്ടല്ലോ എന്ന് ഓർത്ത്.
വാഷിംഗ് മിഷിനിലുള്ള ഡ്രസ്സ് എല്ലാം എടുത്തു വിരിച്ചിട്ടു ബ്രൈക്ഫാസ്റ്റ് കഴിച്ചു ടോയ്ലെറ്റിൽ പോയി തിരിച്ചു വന്ന് വീണ്ടും സോഫയിൽ ഇരുന്നു ടീവി കണ്ടു ഇരുന്നു കുറച്ചു കയിഞ്ഞപോൾ ചൗദരി വിളിച്ചു കൊണ്ട് പറഞ്ഞു ഞാൻ ഇപ്പോൾ അവിടെ എത്തും നീ റെഡിയായി
💬 Comments
View all comments