Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
എന്നേക്കാൾ ശ്രദ്ധയുള്ള പോലെ വിളമ്പി .
"ശൊ..ഇത് വല്യ കഷ്ടം ആയല്ലോ .."
ഞാൻ അതുകേട്ടതും ആരോടെന്നില്ലാതെ പറഞ്ഞു .
"പിന്നെ നിന്റെ വീണ എന്ത് പറയുന്നു മോനെ ? ഇപ്പൊ കണ്ടിട്ട് കൊറച്ചു ആയില്ലേ ?"
ഞാൻ ശ്യാമിന്റെ നിൽപ്പ് നോക്കി കള്ളച്ചിരിയോടെ തിരക്കി .
"എന്ത് പറയാൻ . ഇപ്പൊ രണ്ടീസം ആയിട്ട് പിണക്കം ആണ് ..നീ ലൗഡ് സ്പീക്കറിന്റ കാര്യം പറഞ്ഞത് കക്ഷിക്ക് പിടിച്ചിട്ടില്ല , എന്നെ കൊറേ ചീത്ത പറഞ്ഞു ..ഞാൻ തിരിച്ചു രണ്ടു തഗ് തെറി ഇട്ടുകൊടുത്തതോടെ പെണ്ണ് ഫോൺ കട്ടാക്കി .."
ശ്യാം ചെറിയ നീരസത്തോടെ പറഞ്ഞു .
"സ്വാഭാവികം ..."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .
"പോ മൈരേ...ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ."
ശ്യാം എന്നെ നോക്കി പല്ലിറുമ്മി .
"ഹാഹ് ..നീ ടെൻഷൻ ആവല്ലേ മോനെ..അതൊക്കെ ഞാൻ തന്നെ സോൾവ് ആക്കിത്തരാം . "
ഞാൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു .
"ആഹ്..എന്നാൽ കുഴപ്പമില്ല ..ഞാൻ വിളിച്ചിട്ട് പെണ്ണ് പോസ് ഇടുവാ..പിന്നെ നേരിട്ട് പോയി കാണാം എന്നുവെച്ചാൽ ഇനി അടുത്ത വീക്കെൻഡ് ആകണ്ടേ ?'
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .
"ഹ്മ്മ്....ഈ വീകെന്റിലുള്ള കാണല് കൊറച്ചു കൂടുന്നുണ്ട് മോനെ .ഇക്കണക്കിനു കല്യാണത്തിന് മുൻപേ അവള് പെറും "
ഞാൻ തമാശ പോലെ പറഞ്ഞു സ്വയം ചിരിച്ചു .
"പോടെ പോടെ ..പറയുന്ന ആളു പിന്നെ കല്യാണത്തിന് മുൻപേ ഡീസന്റ് ആയിരുന്നല്ലോ "
ശ്യാം വീണ്ടും എനിക്കിട്ടു താങ്ങി .
"അതുവേറെ..ഇത് വേറെ ..ഇതെന്റെ അമ്മാവന്റെ
💬 Comments
View all comments