Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
സ്വരത്തിൽ പയ്യെ കുറുകി .
"ആഹ്....പിന്നെ എന്തൊക്കെ ഉണ്ട് ? അവിടെ മഴ ഉണ്ടോ ? ഇവിടെ ഭയങ്കര മഴയാ .."
ഞാൻ പയ്യെ തട്ടിവിട്ടു .
"ഉണ്ടോന്നോ..ഒടുക്കത്തെ മഴ ആണ് ..ഞാൻ റോഡ് പോലും കാണാത്ത കാരണം കാർ ഒതുക്കി നിർത്തിയേക്കുവാ .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ശൊ ..കഷ്ടം ആയിപോയി ...ഇന്നും കൂടി അവിടെ നിന്നിട്ട് വന്നാൽ മതിയാരുന്നു "
അവിടേം മഴ ആണെന്ന് അറിഞ്ഞതോടെ എനിക്ക് നിരാശയായി .
"ഹ ഹ ..മഴ കണ്ടപ്പോ ചെക്കന് മൂഡ് ആയോ ?"
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
"പിന്നെ ആവാതെ ..നിക്കെന്റെ മിസ്സിനെ കാണാൻ തോന്നാ..."
ഞാൻ ഫോണിലൂടെ കൊഞ്ചി .
"അയ്യടാ ...രണ്ടു കുട്ടികളായി എന്നിട്ടാണ് അവന്റെ ഒരു കിന്നാരം .."
എന്റെ ടോൺ മാറിയത് കണ്ടു മഞ്ജുസ് ചിരിച്ചു .
"അതിനിപ്പോ എന്താ ..സ്റ്റിൽ ഐ ലവ് യു ..."
ലാലേട്ടന്റെ ഡയലോഗ് ഓർത്തു ഞാൻ സ്വല്പം റൊമാന്റിക് ആയി ."ഉവ്വ ഉവ്വ ..നിന്റെ അസുഖം ഒകെ എനിക്കറിഞ്ഞൂടെ മോനെ .."
എന്റെ കൊഞ്ചലിന്റെ റീസൺ മഴയാണെന്നു അറിയാവുന്ന മഞ്ജുസ് ചിരിച്ചു ."അതൊക്കെ പോട്ടെ ..നീയൊരു പാട്ടു പാടിയെ .."
ഞാൻ പെട്ടെന്ന് വിഷയം മാറ്റാൻ വേണ്ടി മഞ്ജുസിന്റെ മാസ്റ്റർ പീസിൽ കയറിപ്പിടിച്ചു .
"മനസില്ല ...പോയി പണി നോക്ക് "
മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു . അവള് ചുമ്മാ പാടുമ്പോൾ ഞാൻ കളിയാക്കാറുള്ളതുകൊണ്ട് ഞാൻ കേൾക്കെ അവള് പാടില്ല . പക്ഷെ അത്യാവശ്യം അടിപൊളി ആയിട്ടൊക്കെ കക്ഷി പാടും എന്നുള്ളത് സത്യമാണ് . പക്ഷെ എത്ര നന്നായാലും ഞാൻ മോശം കമ്മന്റ് പറഞ്ഞു അവളെ തളർത്തും !
"അങ്ങനെ പറയല്ലെടോ ..നീ ഗാനകോകിലം അല്ലെ .."
ഞാൻ മഞ്ജുസിനെ ഒന്ന് സുഖിപ്പിച്ചു .
"കളിയാക്കാതെ പോടാ .."
എന്റെ ടീസിംഗ് കേട്ട് മഞ്ജുസ് ചൂടായി .
"കളിയൊന്നും അല്ല ..നീ ശരിക്കും അടിപൊളി ആയിട്ട് പാടൂലോ ..പിന്നെന്താ ?'
ഞാൻ സംശയത്തോടെ ചോദിച്ചു .
"കവി ..നീ
💬 Comments
View all comments