Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
. കാമം ഒകെ പ്രണയത്തിലേക്ക് വഴിമാറിയതും അങ്ങനെയാണ്
"മോനെ മതി ...ഞാൻ ഒരു തരത്തില് അവളെ മറന്നിട്ടു ഇങ്ങു പോന്നതാ..നീ ആയിട്ട് എന്നെ മൂഡ് ആക്കല്ലേ "
ഞാൻ ചിരിയോടെ തട്ടിവിട്ടു വേഷം മാറാൻ തുടങ്ങി .
"സരിത മിസ് ഇപ്പൊ വിളിയുണ്ടോ ?"
ഷർട്ട് മാറുന്നതിനിടെ ഞാൻ ശ്യാമിനോടായി തിരക്കി .
"ഏയ് ഇല്ല ..ഞാൻ പുള്ളിക്കാരിയോട് കാര്യമൊക്കെ പറഞ്ഞിട്ടുണ്ട് ..അത് പാവം ആണെടാ ..."
ശ്യാം ചിരിയോടെ തട്ടിവിട്ടു .
"ഹ്മ്മ്..ഹ്മ്മ്..."
അവന്റെ മറുപടി കേട്ട് ഞാൻ അർഥം വെച്ച് മൂളി .
"പോടേയ് ..ഇപ്പൊ അങ്ങനെ ഒന്നും ഇല്ല ..നിന്നെപ്പോലെ ഞാനും ഏക പത്നി വ്രതത്തിലാ.."
ശ്യാം കാര്യമായി തന്നെ പറഞ്ഞു .
"ആഹ്..എന്നാൽ നിനക്ക് കൊള്ളാം.."
ഞാൻ ചിരിയോടെ പറഞ്ഞു .
"ഡെയ് ഇവിടെ വല്ലോം കഴിക്കാൻ ഉണ്ടോ ? ഞാൻ ഒന്നും കഴിക്കാതെയാ വന്നത് "
പെട്ടെന്ന് എന്തോ ഓർമിച്ച പോലെ ഞാൻ അവനു നേരെ തിരിഞ്ഞു .
"ആഹ് കാണും .പവിഴം വന്നു എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട് "
ശ്യാം ഗൗരവത്തിൽ പറഞ്ഞു .
"ഹോ..ആശ്വാസം ...നീ കഴിച്ചോ ?"
ഞാനവനെ ചോദ്യ ഭാവത്തിൽ നോക്കി .
"ആഹ്..എന്റെ കഴിഞ്ഞു ..നീ പോയി കഴിച്ചിട്ട് വാ ..എല്ലാം കിച്ചണിൽ അടച്ചുവെച്ചിട്ടുണ്ട് "
ശ്യാം പയ്യെ പറഞ്ഞു .
അതോടെ ഞാൻ വേഷം മാറ്റി ഭക്ഷണം കഴിക്കാനായി കിച്ചനിലോട്ടു പോയി . ആ സമയത്തു തന്നെ ഞാനെത്തിയ വിവരം പറയാൻ വേണ്ടി മഞ്ജുസിനും വിളിച്ചു . ഇഡ്ഡലിയും സാമ്പാറുമാണ് പവിഴം
💬 Comments
View all comments