0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
സംശയത്തോടെ തിരക്കി . എന്റെയും പിള്ളേരുടെയും കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞാലും അവളുടെ പണി തീരില്ല . സ്വന്തം വകയുള്ള പണികൾ കൂടി ചെയ്തു തീർത്തിട്ട് അവൾ കൊറേ വൈകിയാണ് എന്നും കിടക്കാറ് . ഞാനുള്ളപ്പോൾ പിന്നെ ഓരോന്ന് പറഞ്ഞും ഫോർപ്ളേ നടത്തിയുമൊക്കെ പിന്നെയും വൈകും . "ആഹ്..ഒകെ ഒരു അഡ്ജസ്റ്റ്‌മെന്റ് അല്ലെ മോനെ .." മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു . "എന്തായാലും നിന്നെ സമ്മതിച്ചെടി മഞ്ജുസേ...രാവിലെ കോളേജിൽ പോകുന്ന നിന്നെ കണ്ടാൽ ഒരു ക്ഷീണവും തോന്നില്ല . നമ്മുടെ കാര്യം ഒകെ ഉറക്കം തൂങ്ങിയിട്ടാ.." ഞാൻ ഒരു നഗ്ന സത്യം വെളിപ്പെടുത്തി പയ്യെ ചിരിച്ചു . "ആണോ ...ഹി ഹി.." മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . "അപ്പൊ ന്ന ഗുഡ് നൈറ്റ് മോളെ ...ഞാൻ കിടന്നു .." പുതപ്പു തലവഴിയിട്ടുകൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു . "ഓക്കേ ഡാ ..." മഞ്ജുസ് അതിനു മറുപടിയും നൽകി . പിന്നെ എപ്പോഴോ അവളും എന്റെ അടുത്തേക് വന്നു കിടന്നിരിക്കണം  . പിന്നെ രാവിലെ ആറുമണി ഒക്കെ ആവുന്ന നേരത്താണ് അവളെന്നെ കുലുക്കി വിളിക്കുന്നത് . നല്ല ഉറക്കത്തിലായതുകൊണ്ട് എനിക്ക് എണീക്കാനും മടി ആയിരുന്നു . "കവി....എണീക്ക് ..നിനക്ക് പോണ്ടേ .." മഞ്ജുസ് എന്നെ കുലുക്കി വിളിച്ചു . "ഹ്മ്മ്.." ഞാനതിനു ഞെരക്കത്തോടെ മൂളി .പിന്നെ പുതപ്പൊക്കെ മാറ്റിയിട്ട് എന്റെ മുൻപിൽ പുഞ്ചിരിച്ചിരിക്കുന്ന മഞ്ജുസിനെ കണ്ണ് മിഴിച്ചു നോക്കി . "വേഗം റെഡി ആകാൻ നോക്ക്..ആറുമണി ആകാറായി .." മഞ്ജുസ് കയ്യിലിരുന്ന മൊബൈൽ എടുത്തുനോക്കികൊണ്ട് തിരക്ക് കൂട്ടി

💬 Comments

View all comments