0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
കാണില്ലെന്നൊക്കെ എന്റെ ഫ്രെണ്ട്സ് പറഞ്ഞു കേട്ടിട്ടുണ്ട്.." മഞ്ജുസ് ചിരിയോടെ പറഞ്ഞു . "ആണുങ്ങൾക്ക് മാത്രേ അങ്ങനെ ഉള്ളോ ? നിങ്ങളുടെ കാര്യം എങ്ങനെയാ ?" ഞാൻ അവളെ നോക്കി ചിരിച്ചു . "അത് എനിക്കറിയാന്മേല....പക്ഷെ നീ ഇല്ലാതെ എന്നെകൊണ്ട് പറ്റില്ല മോനെ ..." മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ കവിളിൽ അമർത്തി ചുംബിച്ചു . ഞാൻ തിരിച്ചും . പിന്നെ ഞങ്ങൾ അകന്നു മാറികൊണ്ട് നിലത്തേക്കിറങ്ങി . ഞാൻ നേരെ ബാത്‌റൂമിൽ കയറി പല്ലു തേച്ചു മുഖമൊക്കെ കഴുകി റെഡി ആയി പുറത്തിറങ്ങി . ഇട്ടിരുന്ന വേഷം ഒന്നും മാറാൻ നിന്നില്ല . കാറിൽ ഒറ്റക്കുള്ള പോക്കല്ലേ..ഏതു വേഷമായാൽ എന്താ ! കയ്യും മുഖവുമൊക്കെ തുടച്ച ശേഷം ഞാൻ തൊട്ടിലിൽ കിടക്കുന്ന പിള്ളേരുടെ അടുത്തേക്ക് നീങ്ങി . റോസ് മോളോട് എനിക്ക് കൂടുതൽ അറ്റാച്ച്മെന്റ് ഉള്ളതുകൊണ്ട് ഞാൻ അവളുടെ തൊട്ടിലിലേക്ക് മുഖം കുനിച്ചുകൊണ്ട്
പെണ്ണിന്റെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചു . നല്ല ഉറക്കത്തിൽ ആയിരുന്നിട്ടു പോലും പെണ്ണ് ആ സമയത്തൊന്ന് പുഞ്ചിരിച്ച പോലെ എനിക്ക് തോന്നി . "ചാ..ച്ചാ പോട്ടെടി പൊന്നുസേ..." ചെറിയ സങ്കടത്തോടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ  അവളുടെ കവിളിൽ പയ്യെ  തഴുകി . മഞ്ജുസ് അതെല്ലാം നോക്കി എനിക്കടുത്തു ചിരിയോടെ നിൽപ്പുണ്ട് .അതിനു ശേഷം ആദികുട്ടനും ഒരുമ്മ നൽകികൊണ്ട്  ഞാൻ പിന്തിരിഞ്ഞു . "എന്നോട് യാത്ര പറയുന്നില്ലേ ?" മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി പുരികങ്ങൾ ഉയർത്തി . "ഇല്ല .." ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . "അച്ഛനും അമ്മയും

💬 Comments

View all comments